ഒട്ടുമിക്ക ആളുകളും കറ്റാർവാഴ വീട്ടിൽ നട്ടുപിടിപ്പിക്കുന്നവരാണ്. എന്നാൽ കറ്റാർവാഴ ശരിയായി രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരും വളരെയധികം ആണ്. കറ്റാർവാഴ നമ്മുടെ വീട്ടിൽ നട്ടു പരിപാലിക്കുന്നത് വളരെയധികം നല്ലൊരു കാര്യമാണ് .ആരോഗ്യ പ്രശ്നങ്ങൾക്കും അതുപോലെതന്നെ സൗന്ദര്യ പ്രശ്നങ്ങളും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എല്ലാം കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
നമുക്ക് കറ്റാർവാഴ ഉപയോഗിക്കുന്നതിലൂടെയും വളരെയധികം നല്ല ഉപയോഗങ്ങൾ നമുക്ക് ലഭിക്കും. വളരെ വേഗത്തിൽ നല്ല രീതിയിൽ കറ്റാർവാഴ പെട്ടെന്ന് വളരാൻ സഹായിക്കുന്ന ചില കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്. കറ്റാർവാഴ ഒട്ടുംതന്നെതടിയില്ലാതെ വളരുന്നു എന്ന് പരാതി പറയുന്നവർ വളരെയധികം ആണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ തന്നെ കറ്റാർവാഴ വളർത്തുന്നതിനെ സാധിക്കുന്നതായിരിക്കും.
കറ്റാർവാഴ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് വെള്ളം വാർന്നുപോകുന്ന മണ്ണിൽ മാത്രമേ കറ്റാർവാഴ ശരിയായി രീതിയിൽ നല്ല രീതിയിൽ വളരുകയുള്ളൂ വെള്ളം അധികം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കറ്റാർവാഴ എന്നതും മാത്രമല്ല സൂര്യപ്രകാശം വളരെയധികം ലഭ്യമാക്കുകയും വേണം എന്നാൽ മാത്രമേ കറ്റാർവാഴ നല്ല രീതിയിൽ വളരുകയുള്ളൂ ഇല്ലെങ്കിൽ എപ്പോഴും സൂക്ഷിച്ച് ഇരിക്കുന്നതായിരിക്കും.
കറ്റാർവാഴ തണ്ടുകൾ ഒട്ടും തന്നെ ജല്ലിയായി വളരാതെ കനം കുറഞ്ഞ രീതിയിൽ ആയിരിക്കും വളരുക. അതുപോലെതന്നെ കറ്റാർവാഴ നടുമ്പോൾ ഒരു ബോട്ടിംഗ് ശ്രദ്ധയിൽ നടന്നത് ആയിരിക്കും നല്ലത് കട്ടപിടിച്ചിരിക്കുന്ന മണ്ണ് അല്ലെങ്കിൽ കളിമണ്ണിൽ കറ്റാർവാഴ നടാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് നല്ല നീർവാഴ്ചയുള്ള മണ്ണിൽ നട്ടാൽ മാത്രമാണ് കറ്റാർവാഴ നല്ല രീതിയിൽ വളരുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.