ആയില്യങ്ങളിൽ വച്ച് ഏറ്റവും വിശ്വാസപ്പെട്ട ആയില്യമാണ് തുലാം മാസത്തിലെ ആയില്യം എന്ന് പറയുന്നത്. തുലാം മാസത്തിൽ ആയില്യം എന്നുപറഞ്ഞാൽ അത് മണ്ണാറശാല ആയില്യം ആണ് മണ്ണാറശാലയിലെ ദിവസം ഇന്ന് എത്തിയിരിക്കുകയാണ് ശനിയാഴ്ചയാണ് മണ്ണാറശാല ആയില്യം എന്ന് പറയുന്നത്.കാര്യങ്ങൾ ഒരു കാരണവശാലും നിങ്ങൾ വീട്ടിൽ ചെയ്യാൻ പാടുള്ളതല്ല അറിഞ്ഞോ അറിയാതെയോ ഒരു കാര്യങ്ങൾ വീട്ടിൽ ഒരിക്കലും ചെയ്യരുത് വലിയ ദോഷമായി തീരുന്നതായിരിക്കും.
നമ്മുടെ സന്തതി പരമ്പരകൾക്ക് വരെ വളരെയധികം ദോഷം വരും എന്നതാണ് സാരം.ഇത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ഈയൊരു ദിവസം നിങ്ങളുടെ വീട്ടിലോ വീടിന്റെ പരിസരത്തോ പാമ്പിന്റെ സാന്നിധ്യം സാന്നിധ്യം കണ്ടുകഴിഞ്ഞാൽ യാതൊരു കാരണവശാലും കല്ലെടുത്ത് അറിയുന്നതിന് അല്ലെങ്കിൽ അതിന് ഉപദ്രവിക്കുന്നതിന് പാടില്ല എന്നുള്ളതാണ്. അപകടകരമായ അവസ്ഥയിലാണ് ഉള്ളത്.
എങ്കിൽഅധികാരികളെ ഏൽപ്പിച്ചത് വേണ്ട കാര്യം ചെയ്യുക അല്ലാതെ ഒരു കാരണവശാലും പാമ്പുകളെ കൊല്ലുന്നതിന് അല്ലെങ്കിൽ ഉപദ്രവിക്കാനോ ഒന്നും മുതിരരുത് എന്നുള്ളതാണ്. ഏഴുതലമുറകൾക്ക് വരെ ഈയൊരു ദോഷം ഉണ്ടാകും എന്നതാണ് പറയുന്നത്.ആയില്യം വീട്ടിലെ പരിസരത്ത് പാമ്പ് അല്ലെങ്കിൽ സർപ്പ ഇനത്തിൽപ്പെട്ട ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്നത് വളരെയധികം സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ് അങ്ങനെ കാണുന്നത് പൊതുവേ ഗുണകരമാണ്.
ഇതാണ്ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇനി രണ്ടാമത്തെ കാര്യം എന്താണെന്ന് അതിനെക്കുറിച്ച് മനസ്സിലാക്കാൻ.വിവാഹിതരായ സ്ത്രീകളുമായി ബന്ധപ്പെട്ടതാണ് ഒരു കാരണവശാലും ഈ ശനിയാഴ്ച അതായത് മണ്ണാറശാല ഐലൻ ദിവസം സിന്ദൂരമണിയൻ വിട്ടുപോകരുത് എന്നുള്ളതാണ് കുളിച്ച് ശുദ്ധിയായി വന്നാൽ സിന്ദൂരത്തിലകം അണിയാതെ കുങ്കുമം അണിയാതെ ഒരു കാരണവശാലും പുറത്തു പോകരുത് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.