നമ്മുടെ ബാത്ത്റൂമുകളിൽ ഉണ്ടാകുന്ന ദുർഗന്ധം എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പലപ്പോഴും ബാത്റൂം നല്ല വൃത്തി ആയിരിക്കാം എന്നാൽ ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നത് ഒത്തിരി ആളുകൾ വിഷമിക്കുന്ന ഒരു കാര്യമാണ് ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ബാത്റൂമിലെ മുഴുവൻ മണത്തേ വലിച്ചെടുക്കുകയും.
നല്ല രീതിയിൽ ബാത്ത് റൂം ക്ലീൻ ആയിരിക്കുന്നതിനെ സഹായിക്കുകയും ചെയ്യുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം ബാത്റൂമിൽ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ ബാത്റൂമിൽ നല്ല മണം ഉണ്ടാകുന്നതായിരിക്കും. ഇതിനായിട്ട് നമുക്ക് നല്ലൊരു മാർഗം പ്രയോഗിക്കാൻ ആയിട്ട് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കേണ്ടത്. നമുക്ക് ഈ ട്രിക്ക് ചെയ്യേണ്ടത് ഫ്ലഷ് ടാങ്കിലാണ്. ബാത്റൂമിലെ ഫ്ലഷ്ടാങ്കിലേക്ക് അല്പം ബേക്കിംഗ് സോഡാ പൗഡർ.
ചേർത്ത് കൊടുക്കുകയാണ് അതിനുശേഷം ഇതിലേക്ക് അൽപ്പം വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലൊരു ഗുണമാണ് വെള്ളം മാറിമാറി വന്നാലും ബാത്റൂമിൽ നല്ലൊരു സുഗന്ധം പകരുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും.ബാത്റൂമിലെ ചീത്ത മണത്തേ ഇല്ലാതാക്കി ബാത്റൂമിലെപ്പോഴും നല്ല സുഗന്ധംഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതു.
വളരെയധികം നല്ലതാണ് ബാത്റൂമിൽ ഉണ്ടാകാൻ സാധ്യതയുള്ള ചീത്ത മണത്തെ ഇല്ലാതാക്കിയ ബാത്റൂം എപ്പോഴും ഫ്രഷ് ആയിരിക്കുന്നതിനും നല്ല രീതിയിൽ തന്നെ ബാത്റൂം നിലനിർത്തുന്നതിനും ഈയൊരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെ കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.