നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒന്ന് തന്നെയിരിക്കും ഉള്ളിത്തോലും അതുപോലെ തന്നെ സവാളയുടെ തൊലിയുന്നത് ഇത് നമുക്ക് വളരെ നല്ലൊരു കാര്യത്തിന് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. നമുക്ക് ഈ ഉള്ളിയുടെയും സവാളയുടെയും പുലിയും നമുക്ക് ഒരു ബോക്സിൽ ആക്കി ശേഖരിച്ച് വയ്ക്കാവുന്നതാണ്. കുറച്ച് അധികമാകുമ്പോൾ നമുക്ക് ഈ ഉള്ളി തൊലി മുങ്ങിക്കിടക്കുന്ന രീതിയിലെ വെള്ളം ഒഴിച്ച്ഇങ്ങനെ രണ്ടുദിവസം വെച്ചതിനു ശേഷം.
നമുക്ക് ഈ വെള്ളം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.രണ്ടുദിവസം കഴിഞ്ഞ് നോക്കുമ്പോൾ തന്നെ ഈ ഉള്ളിയുടെയും സവാള തൊലിയുടെയും എല്ലാ സത്തുകളും ആ വെള്ളത്തിൽ നല്ല രീതിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു ഈ വെള്ളം നമുക്ക് വളരെയധികം നല്ല ഒരു ജൈവവളമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്.പച്ചവെള്ളത്തിന് പകരം നമുക്ക് കഞ്ഞിവെള്ളം ഒഴിച്ചു ഇങ്ങനെ കുതിർക്കാൻ വയ്ക്കുന്നത് വളരെയധികം നല്ലതാണ്.
രണ്ടുദിവസത്തിനുശേഷം നമുക്ക് ഈ വെള്ളം അടിച്ചു മാറ്റി വെള്ളം നമുക്ക് ചെടികൾക്കും അതുപോലെതന്നെ പച്ചക്കറികൾക്കും ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് അതുപോലെതന്നെ ധാരാളം പച്ചക്കറികളും പഴങ്ങളും ഉണ്ടാകുന്നതിന് ഈ വെള്ളം വളരെയധികം നല്ലൊരു വളം ആയി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും പൂവിടുന്ന ചെടികളിൽ എല്ലാം ഇത്തരത്തിലുള്ള ജൈവവളം നൽകുന്നത്.
വളരെയധികം നല്ലതാണ് ഏത് കാലത്തും പൂക്കൾ കൊണ്ട് സമൃദ്ധിയാകുന്നതിന് അതായത് പൂന്തോട്ടം പൂക്കളാൽ സമൃദ്ധമാകുന്നതിന് ഈ ജൈവകളും ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ആഴ്ചയിലെ രണ്ടുദിവസം എല്ലാം ഇങ്ങനെ ഒഴിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.ഈ വെള്ളംനേരിട്ട് വിളിക്കാൻ പാടില്ല നേർപ്പിച്ചതിനുശേഷം മാത്രം ചെടികൾക്ക് ഒഴിച്ചു കൊടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.