എത്ര അഴുക്കും കറയും കരിമ്പനയും പിടിച്ച ബാത്ത്റൂം ഡോറുകൾ എളുപ്പത്തിൽ പുത്തൻ പുതിയത് പോലെ ആക്കാം..

നമ്മുടെ എല്ലാവരും വീടുകളിൽ ബാത്റൂം വളരെയധികം ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധ നൽകുന്നവർ ആയിരിക്കും. മിക്കവാറും ബാത്റൂം ഡോറുകൾ ക്ലീൻ ചെയ്യാൻ മറന്നു പോകുന്നവർ ആയിരിക്കും.എന്നാൽ നമുക്ക് എത്ര കരിമ്പനെ പിടിച്ച പഴകിയ ബാത്റൂം ഡോറും വളരെ എളുപ്പത്തിൽ പുത്തൻ പുതിയത് പോലെ ആക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാത്രം ഡോറുകൾ പുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കുന്നതാണ്.ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റുന്നതിന് വേണ്ടി എല്ലാവരും കടകളിൽനിന്ന് എയർ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു കിടിലൻ ഫ്രഷ്നർ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.ഇതിനായി ഒരു ചെറിയൊരു ബോക്സ് എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ ഓളം ബേക്കിംഗ് സോഡയാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ആണ് ചേർത്തു കൊടുക്കുന്നത്.കോഫി പൗഡർ ബേക്കിംഗ് സോഡയും നല്ല സുഖം നൽകുന്ന വസ്തുക്കളാണ് ബേക്കിംഗ് സോഡ നമ്മുടെ ബാത്റൂമുകളിലെ ചീത്ത മണത്തേയും നീക്കം ചെയ്ത് നല്ലൊരു മണം നൽകുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.

ഇനി ഇത് നമുക്ക് ബാത്റൂമിൽ കവർ ചെയ്തതിനുശേഷം ചെറിയ ഹോൾസ് ഇട്ട് വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ബാത്റൂമിൽ നല്ലൊരു സുഗന്ധം പരത്തുന്നതിനായി സാധിക്കുന്നതായിരിക്കും. ഇനി നമുക്ക് ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറായി ഒരു ബൗളിൽ അല്പം കൂടിയാണ് ആദ്യം ഇട്ടുകൊടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.