വീട്ടിലെ മുളക് ചെടിയിൽ ധാരാളം പച്ചമുളക് ഉണ്ടാകാൻ ഈ ഒരു കാര്യം ചെയ്താൽ മതി..

നമ്മുടെ വീട്ടിലെ ഒരു ചെറിയ പച്ചമുളക് തൈ ഉണ്ടായാൽ മതി വളരെയധികം പച്ചമുളകും ഉണ്ടാകുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് പച്ചമുളക് ഇനി കടകളിൽനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ധാരാളം നമ്മുടെ ആവശ്യത്തിനു പച്ചമുളക് ലഭിക്കുന്നതിന് ലഭിക്കുന്നതായിരിക്കും.എങ്ങനെ നമുക്ക് പച്ചമുളക് ഉണ്ടാകുന്ന കീടങ്ങളെയും അതുപോലെ തന്നെ വെള്ളം നിറത്തിലുള്ള പാടും നീക്കി.

പച്ചമുളക് ധാരാളം പച്ചമുളക് ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതായത് നമ്മുടെപച്ചമുളക് ഉണ്ടാകുന്ന ഫംഗസ് മൂലം കേടുപാടുണ്ടാവുന്നതെല്ലാം എന്നതിന് ഒരു കാര്യം ചെയ്യുന്നതിനെ സാധിക്കും. ആദ്യം തന്നെ പച്ചമുളക് നടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം അൽപം ചെങ്കല്ല് മണ്ണിന്റെ പൊടിയിൽ നടുന്നതാണ് കൂടുതൽ നല്ലത്. രണ്ടാമത്തെ നമുക്ക് ഇത് ഉണ്ടാകുമ്പോൾ അല്പം കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്.

പച്ചമുളകിന് കഞ്ഞിവെള്ളം അൽപ്പം നൽകുന്നത് വളരെയധികം ഗുണം ചെയ്യും. രണ്ടോ മൂന്നു ദിവസം വച്ച് പുളിപ്പിച്ചതിനുശേഷം കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.അതുപോലെതന്നെ മീൻ കഴുകിയ വെള്ളം ബീഫ് കഴുകിയ വെള്ളം എന്നിവയെല്ലാം ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്.അതുപോലെതന്നെ പച്ചമുളക് നട്ടു അല്പം പൊങ്ങി വരുന്ന സമയത്ത് അതിന്റെ കൂമ്പ് ഒന്ന് ഒടിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി അതിനെ വളരെ വേഗത്തിൽ തന്നെ ശിരങ്ങൾ വരുന്നതിനും ധാരാളം പച്ചമുളകും ഉണ്ടാകുന്നതിനും സാധിക്കുന്നതായിരിക്കും.പച്ചമുളക് ഉണ്ടാകുന്ന സമയത്ത് നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഫംഗസ് വരുന്നത് അത് പരിഹരിക്കുന്നതിനും ഈയൊരു കാര്യം ചെയ്താൽ മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.