ഇനി കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ബൈ പറയാം ഇതാ നാച്ചുറൽ ഹെയർ ഡൈ..

ഇന്നുമുതർന്നവരെ എല്ലാവരും ചെറുപ്പക്കാരുന്നില്ലേ കുട്ടികളിലെ എല്ലാവരെയും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നതും.മുടി നരയ്ക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒത്തിരി മാർഗങ്ങളുണ്ട് ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ വിപണിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് കാരണമാകുന്നതായിരിക്കും.

നരച്ച തലമുടി എന്നത് എല്ലാവർക്കും വളരെയധികം മാനസികമായും വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എന്ന് പ്രായമായും നിറയ്ക്കുന്നതിനേക്കാൾ കൂടുതലും പ്രായമാകാതെ തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.മുടി നരയ്ക്കുന്ന വസ്തു പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇന്ന് ഒത്തിരി ആളുകളെ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഹെയർ അതുപോലെതന്നെതരത്തിലുള്ള ഹെന്നയും.

എല്ലാം അപ്ലൈ ചെയ്തു നൽകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാതെ തന്നെ വളരെ എളുപ്പത്തിൽ മുടിയിൽ ഉണ്ടാകുന്ന നര പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിനായിട്ട് നല്ലൊരു ഹെയർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ ആയിട്ട് ആദ്യം അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ചായയാണ് ചേർത്ത് കൊടുക്കുന്നത്.

ഏത് ചായപ്പൊടി ചേർത്താലും കുഴപ്പമില്ല.നല്ല കടുപ്പം ലഭിക്കുന്ന രീതിയിൽ വേണം ചായ കൊടുക്കാൻ.ഇനി ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത് നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുത്ത് അല്പം വെള്ളം വറ്റിക്കുന്നരീതിയിൽ എടുക്കാൻ ഇതിലേക്ക് ഒരു ടീസ്പൂൺ കരിംജീരകം ആണ് ചേർത്ത് കൊടുക്കേണ്ടത്. മുടി നന്നായി വളരുന്നതിന് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.