നിങ്ങളുടെ ഏത് ആഗ്രഹം സാധ്യമാകുന്നതിന് ഈ വഴിപാട് നവരാത്രിക്ക് മുൻപ് ചെയ്താൽ മതി…

നിങ്ങൾ കുറെ നാളുകളായി ആഗ്രഹിക്കുന്ന ഏതൊരു കാര്യം വളരെ എളുപ്പത്തിൽ തന്നെ നേടിയെടുക്കുന്നതിന് മൂകാംബികയും വഴിപാടുകൾ സമർപ്പിച്ചാൽ മതി. എന്നെക്കൊണ്ട് എന്റെ നാവുകൊണ്ട് ഇന്ന് ഇവിടെ പറയിച്ചത് ഇത് നിങ്ങൾക്ക് കാണാൻ ഇടയായത് ഭഗവതി നിമിത്തമാണ് ഇന്ന് ഞാൻ പറയുന്ന കാര്യങ്ങൾ എന്ന് പറയുന്നത്.അതായത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരുപാട് നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടോ?

അതായത് ദൈവമേ ഈശ്വരാ എനിക്ക് ഈ ഒരു കാര്യം നടന്ന് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഞാൻ രക്ഷപ്പെട്ടേനെ എന്ന് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നു.മനസ്സിലുള്ള ഒരാഗ്രഹം ഉണ്ടോ.എങ്ങനെയുണ്ട് എന്നുണ്ടെങ്കിൽ അത് നടന്നു കിട്ടാനുള്ള ഒരു വഴിയാണ് ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾ ഒന്നും ചെയ്യേണ്ട ആഗ്രഹം വിചാരിച്ച് ഞാനീ പറയുന്നത് പോലെ മൂകാംബിക ഭഗവതിക്ക്.

നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ സ്വപ്നം നിങ്ങൾ മനസ്സിൽ പറഞ്ഞ ആ കാര്യം എത്ര വലുതായാലും നിങ്ങൾക്ക് നടന്നു കിട്ടും എന്നുള്ളതാണ്. മൂകാംബിക ഭഗവതി എന്റെ അമ്മ സർവ്വശക്തൻ ഭഗവതി മൂകാംബിക ഭഗവത് നടത്തിത്തരും എന്നുള്ളതാണ്.ഭഗവതി എന്ന് പറഞ്ഞാൽ സർവ്വലോക രക്ഷകയാണ് മൂകാംബിക എന്ന സങ്കല്പം ഐക്യരൂപണി സങ്കല്പമാണ് മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി.

മൂന്നും ചേർന്ന് വാഴുന്ന ശക്തിസ്വരൂപിണിയാണ് മൂകാംബിക അമ്മ എന്ന് പറയുന്നത്.അതുകൊണ്ടുതന്നെ നിങ്ങൾ മനസ്സിൽ വിചാരിച്ച ഒരു കാര്യം ഞാൻ ഈ പറയുന്ന രീതിയിൽ മൂകാംബിക അമ്മയ്ക്കൊന്നും മനസ്സിൽ നേരിടാൻ നിങ്ങളുടെ ആഗ്രഹം ഇനി ലോകം മുഴുവൻ നിങ്ങൾക്ക് നടത്തിയെടുക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.