ഇലകൾ കാണാത്ത വിധം പച്ചമുളക് ഉണ്ടാകാൻ കിടിലൻ വഴി.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മളെല്ലാവരും വിപണിയിൽ നിന്നാണ് പച്ചക്കറികളും മറ്റും വാങ്ങുന്നത് നമുക്ക് തന്നെ വീട്ടിൽ തന്നെ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതായിരിക്കും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് പലരും പ്രധാനപ്പെട്ട കാരണം നമ്മുടെ വീട്ടിലുള്ള പച്ചമുളക് തൈ നല്ല രീതിയിൽ വളരുന്നതിന് പച്ചമുളക് കൃഷി ചെയ്യുന്നതിനും സാധിക്കുന്ന ഒരു കിടിലൻസിനെക്കുറിച്ച് പറയും ഇത്തരം ടിപ്സുകൾ ചെയ്യുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പച്ചമുളക് കൃഷി ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നല്ല രീതിയിൽ വളർന്നുവരുന്നതിനും അതുപോലെ പച്ചമറയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മാറുന്നതിനും പച്ചമുളകും നല്ല രീതിയിൽ കായ പിടിക്കുന്നതിനും അതുപോലെ പുഴുക്കടും മറ്റും ഉണ്ടാകാതിരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വള്ളത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ വളരെയധികം ലഭ്യമാകുന്ന ഒന്നാണ്.

കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ പച്ച മുളക് കൃഷി ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. കഞ്ഞിവെള്ളം നേർപ്പിച്ചതിനുശേഷം ഒഴിച്ചുകൊടുക്കുകയാണെങ്കിൽ പച്ചമുളക് ധാരാളം ഉണ്ടാകുന്നതായി തന്നെ നല്ല രീതിയിൽ തന്നെ പച്ചമുളക് കൃഷി ചെയ്യുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിക്കുന്ന വളരെയധികം നല്ലതാണ് പച്ചമുളക് നല്ല രീതിയിൽ തന്നെ വളർന്നുവരുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.

പച്ചമുളക് ധാരാളം ഉണ്ടാകുന്നതിന് അതുപോലെതന്നെ പച്ചമുളകിലും ഉണ്ടാകാൻ സാധ്യതയുള്ള കേട് പോലെയുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കുന്നതും മറ്റും വരാതിരിക്കുന്നതിന് മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പച്ചമുളക്കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ വീട്ടിൽ പച്ചമുളക് കൃഷി ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.