വസ്ത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്ത് വസ്ത്രങ്ങൾ പുത്തൻ പുതിയത് പോലെ ആക്കാൻ…

നമ്മുടെ വസ്ത്രങ്ങളുടെ പുതുമയെ തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്ന ഒരു കാര്യം തന്നെയായിരിക്കും വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത്. വസ്ത്രങ്ങളിലെ കരിമ്പൻ എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാം അതുപോലെ തന്നെ വസ്ത്രങ്ങളെ എങ്ങനെ നല്ല രീതിയിൽ കരിമ്പൻ വരാതെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. വെളുത്ത വസ്ത്രങ്ങളിലാണ് പെട്ടെന്ന് കരിമ്പൻ പിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ പിന്നീട് വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന ഒരു അവസ്ഥയുണ്ടാകും.

കരിമ്പൻ കുത്തിയാൽ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ തന്നെ ചെയ്യേണ്ടിവരും അതുപോലെ തന്നെ ചിലപ്പോൾ മറ്റു വസ്ത്രങ്ങളിലേക്കും ഇത് പകരുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു. അതുകൊണ്ടുതന്നെ വസ്ത്രങ്ങളിലെ കാര്യം എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാൻ വസ്ത്രങ്ങളിൽ കരിമ്പന വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. അതുപോലെതന്നെ സ്ഥിരമായി നമ്മൾ വെള്ള വസ്ത്രങ്ങൾ യൂസ് ചെയ്യുമ്പോൾ.

അതായത് കുട്ടികളുടെ യൂണിഫോമും വെളുത്ത യൂണിഫോമുകളിലും സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ പുതുമുഖം നഷ്ടപ്പെടുന്നതിനും അതുപോലെതന്നെ ഒരു മഞ്ഞനിറം വസ്ത്രങ്ങളിൽ പടരുന്നതിനും കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ അതിനെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വെളുത്ത വസ്ത്രങ്ങളിലെ തിളക്കം നിലനിർത്തുന്നതിന് സഹായിക്കുന്നതായിരിക്കും ഈ ഉത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്.

എങ്ങനെ വസ്ത്രങ്ങളിലെ കരിമ്പൻ മിഥ്യം ചെയ്യുന്നതിന് കഞ്ഞിവെള്ളം ഉപയോഗം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഇതിനായിട്ട് അല്പം കട്ടിയുള്ള കഞ്ഞിവെള്ളം ഒന്ന് ചൂടാകാൻ വയ്ക്കുകയാണ് ചെയ്യേണ്ടത്. കഞ്ഞിവെള്ളം നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് അല്പം സോപ്പും പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഏകദേശം ഒരു ടേബിൾ ടീസ്പൂൺ സോപ്പുംപൊടി ഇട്ടുകൊടുത്താൽ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.