എത്ര കിലോ ഉള്ളിയും വെളുത്തുള്ളിയും ആയാലും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്യാം…

ഇന്ന് ജോലിക്ക് പോകുന്ന അമ്മമാർ വളരെയധികം കാണപ്പെടുന്നുണ്ട്. ഇത്തരം ജോലിക്ക് പോകുന്ന അമ്മമാരെ ഇപ്പോഴും അവരുടെ വീട്ടിൽ ജോലി വളരെ എളുപ്പത്തിൽ ചെയ്തുതീർക്കുന്നതിന് വളരെ വേഗത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കുന്നവരാണ് എങ്കിൽ നമുക്ക് വീട്ടിൽ ജോലി എളുപ്പമാണ് വളരെ വേഗത്തിൽ ചെയ്ത തീർക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി നമ്മുടെ കിച്ചണിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്.

ഉള്ളിയും വെളുത്തുള്ളിയും അതുപോലെതന്നെ ഇഞ്ചി എല്ലാം ക്ലീൻ ചെയ്തു വയ്ക്കുക എന്നത് ഇങ്ങനെ ചെയ്തു വയ്ക്കുന്നത് വഴി നമുക്ക് വളരെ വേഗത്തിൽ തന്നെ പാചകം എളുപ്പം രസകരമാക്കി തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് വീട്ടിൽ വാങ്ങുന്നതിന് ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം വളരെ വേഗത്തിൽ തന്നെ തൊലി കളഞ്ഞ് നല്ല രീതിയിൽ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.

ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ നമുക്ക് ഞെട്ടിക്കുന്ന ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. എങ്ങനെയാണ് നമുക്ക് ഉള്ളിയും വെളുത്തുള്ളിയും എല്ലാം വളരെ വേഗത്തിൽ എത്രയിരുന്നാലും തൊലി കളയുന്നതിന് സാധിക്കുന്ന കിടിലൻ ടിപ്സിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് നമുക്ക് വെളുത്തുള്ളി തൊലി എങ്ങനെ വേഗത്തിൽ കളയാം എന്നതിനെക്കുറിച്ച് നോക്കാം.

ഇതിനായിട്ട് വെളുത്തുള്ളിയുടെ രണ്ട് ഭാഗവും നല്ല രീതിയിൽ ഒന്ന് കട്ട് ചെയ്ത് കളയുക എന്നതാണ്.അതിനുശേഷം ഇതിന്റെ അല്ലി അടർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി നമുക്ക് ഇതൊരു വലിയ ബൗളിലേക്ക് മാറ്റാവുന്നതാണ് നല്ല കുഴിയുള്ള ഒരു ബൗളിലേക്ക് മാറ്റിയതിനു ശേഷം ഇതിലേക്ക് അല്പം ചെറിയ ചൂടുവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.