ഫ്രിഡ്ജിൽ പച്ചക്കറികൾ പഴവർഗങ്ങളും വെക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ…

നമ്മളെല്ലാവരും പച്ചക്കറികളും അതുപോലെതന്നെ ഭക്ഷണപദാർത്ഥങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് പച്ചക്കറികളും അതുപോലെതന്നെ വെജിറ്റബിൾസും വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ സ്റ്റോർ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മൾ എല്ലാവരും പച്ചക്കറികളും പഴവർഗങ്ങളും പ്ലാസ്റ്റിക് ബോക്സുകൾ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ആയിരിക്കും.

നല്ലയൊരു മാർഗം അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ഒട്ടുംതന്നെ പാർശ്വഫലങ്ങളിൽ വെജിറ്റബിൾസും പഴവർഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം എല്ലാവർക്കും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതിനായിട്ട് ഇവിടെ എടുക്കേണ്ടത് നെറ്റ് പോലെയുള്ള തുണികളാണ് തുണികൾ തുണികളിൽ നമുക്ക് വെജിറ്റബിൾസും അതുപോലെ തന്നെ പഴവർഗങ്ങളും.

സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും തൂണുകളിൽ സൂക്ഷിക്കുമ്പോൾ ഒട്ടും കേടുകൂടാതെ നല്ല രീതിയിൽ തന്നെ സൂക്ഷിക്കുന്നതിനായി സാധിക്കുന്നതായിരിക്കും.നമുക്കിത് തുണി ഒരു സ്ക്വയർ ബാഗ് പോലെ തയ്ച്ചെടുക്കാവുന്നതാണ് നമുക്ക് ഇത് ഈ ബാഗിൽ നമുക്ക് പച്ചക്കറികൾ സൂക്ഷിക്കുന്നത് വളരെയധികം നല്ലതാണ്.തുണികൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്നിറമുളകാത്ത തുണികളും വളരെ എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

അതായത് നിറം പോകുന്ന തുണികൾ ആണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ചിലപ്പോൾ ഫ്രിഡ്ജ് കളർ ഇളകി കളർ ഫ്രിഡ്ജിനുള്ളിൽ പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ കാര്യം തുണിയെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വീഡിയോയിൽ കാണിച്ചതുപോലെ നമുക്ക് നല്ലൊരു ബാഗ് തയ്യാറാക്കി പച്ചക്കറികൾ അതിൽ ഇട്ടു വയ്ക്കാവുന്നതാണ് റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.