ഓരോ മുഖത്തിന്റെയും ലക്ഷണം നോക്കി അവരുടെ ഭാവി പ്രവചിക്കാം..

ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ മുഖം നോക്കി ആ വ്യക്തി ആരായി തീരുമെന്നും ആ വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുമെന്നാണ്. ഇന്ന് ഞാൻ പറയാൻ പോകുന്നതും അതുതന്നെയാണ് നിങ്ങളുടെ മുഖം നോക്കി നിങ്ങളുടെ ജീവിതത്തിലെ ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ഞാൻ നിങ്ങളോട് പറയാൻ പോവുകയാണ്.

ലക്ഷണശാസ്ത്രപ്രകാരം ഒരു വ്യക്തിക്ക് ഈ നാല് തരത്തിലുള്ള മുഖങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഉണ്ടായിരിക്കുക. ചെയ്യേണ്ടത് ഈ നാല് ചിത്രങ്ങളിലേക്ക് നോക്കുക ഇതിലേതാണ് നിങ്ങളുടെ മുഖത്തിന്റെ ഘടന എന്നുള്ളത് മനസ്സിലാക്കുക. ഒന്നാമത്തേത് എന്ന് പറയുന്നത് വട്ട മുഖമാണ് അഥവാ റൗണ്ട് ഫേസ് അതായത് നല്ല വട്ടത്തിലുള്ള മുഖമുള്ളവരാണ് ഒന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത്.

രണ്ടാം തീയതി എന്നു പറയുന്നത്ചതുര രൂപത്തിലുള്ള മുഖമാണ്. ഉണ്ടാകും നീണ്ട റെക്ടാ പോലെയുള്ള ഒരു മുഖം ചിലർക്കുണ്ടാകുന്ന നല്ല സ്ക്വയർ ഷേപ്പിൽ ഉള്ള പെട്ടി പോലിരിക്കുന്ന സ്ക്വയർ ഷേപ്പ് ഫെയ്സ്. ഇതാണ് മൂന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത് നീണ്ട മുഖാൻ ചിലർക്ക് കാണും നല്ല ഓവൽ ഷേപ്പിൽ നീണ്ട മുഖം അല്ലെങ്കിൽ ഒരു വര പോലെ നല്ല നീളമുള്ള മുഖം ഉള്ളവരെ.

നാലാമത്തേത് എന്ന് പറയുന്നത് ഹാർട്ട് അല്ലെങ്കിൽ ഒരു ലവ് സിംബലിന്റെ ഒക്കെ രീതിയിലുള്ള  ഹൃദയാകൃതിയിലുള്ള മുഖം ഉള്ളവരെ ഇങ്ങനത്തെ മുഖമുള്ളവരുണ്ട്. ഈ നാല് തരത്തിലുള്ള മുഖങ്ങളിൽ ഏതാണ് നിങ്ങളുടേത് എന്നുള്ളത് എല്ലാവരും ഒന്ന് തെരഞ്ഞെടുക്കുക നിങ്ങളുടെ മുഖം നോക്കി നിങ്ങളുടെ മുഖത്തിന്റെ ഫലങ്ങളാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.