ഈയൊരു ഇലയുണ്ടെങ്കിൽ എത്ര കടുത്ത പല്ലി ശല്യവും എളുപ്പത്തിൽ പരിഹരിക്കാം…

കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെ മുറ്റത്ത് നിൽക്കുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. പല പേരുകളിലാണ് പലയിടത്തും അറിയപ്പെടുന്നത്. വീടുകളിൽ പനിക്കൂർക്കയുടെ ചെടി വെച്ചുപിടിപ്പിക്കുക സാധാരണമാണ്.കാരണം പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്ക് ഇത് നല്ലൊരു ഔഷധമാണ്. അടുക്കളയിൽ വയ്ക്കുകയാണെങ്കിൽ അടുക്കളയിലുള്ള പല്ലി ശല്യം കുറയ്ക്കാം എന്നതാണ് ഒരു പുതിയ അറിവ് ഉറങ്ങിക്കഴിയുമ്പോൾ അടുക്കളയിൽ പല്ലുകൾ ഇറങ്ങി നടക്കുന്നത് സർവ്വസാധാരണമാണ്.

അത് നമ്മുടെ പാത്രങ്ങളിലൂടെ ഒക്കെ ഇഴഞ്ഞു നടക്കുക എന്നുള്ളത് വളരെ അറപ്പ്വാക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനെ അകറ്റാൻ പല പൊടിക്കൈകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പനിക്കൂർക്ക ഇല കൊണ്ട് വളരെ എളുപ്പത്തിൽ പല്ലിയെ തുരത്തിയോടിക്കാൻ സാധിക്കുമെന്നുള്ളതാണ്. ഈ ചെടിയുടെ ഇലകളുടെ ഗ്രന്ഥം തന്നെയാണ് പല്ലികളെ അകറ്റിനിർത്തുന്നത് ഇതിനായി നാം ചെയ്യേണ്ടത്.

രണ്ടു മൂന്നു ഗ്ലാസ്സിൽ വെള്ളം എടുത്ത് പനിക്കൂർക്കയുടെ രണ്ടു നാലോ തണ്ടുകൾ കുത്തിവെച്ച് അടുക്കളയുടെ പല ഭാഗങ്ങളിലും ആയി വെക്കുക എന്നുള്ളതാണ് ദിവസം കഴിയുമ്പോൾ നമുക്ക് എടുത്തുമാറ്റി പുതിയ കണ്ടു വയ്ക്കുകയും ആകാം ഈ ചെടി വീട്ടിലില്ലാത്തവർ നിർബന്ധമായും ഈ ചെടി വച്ചു പിടിപ്പിക്കേണ്ടതാണ്. ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒന്നാണ്.

ഇത് കൂടാതെ തന്നെ ഇത്തരം പ്രാണികളുടെ ശല്യത്തെയും നീക്കം ചെയ്യുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടാക്കി നീരുപയോഗിക്കുന്നതല്ല കഫക്കെട്ട് ചുമ പനി തുടങ്ങിയവ മാറുവാൻ പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ഉപയോഗിക്കാറുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.