വീടും ജനലുകളും ഡോറും വളരെയധികം മനോഹരമായി സംരക്ഷിക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനെ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു സാധനം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മുടെ വീട്ടിലെ അർപ്പിക്കുന്നുണ്ടെങ്കിൽ നമുക്ക് വീട്ടിലെ ജനലുകളും വാതിലുകളും ഒറ്റ സെക്കൻഡ് കൊണ്ട് തന്നെ അഴുക്കും പൊടിയും മാറ്റി തിളക്കം വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് . ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കുക എന്നതാണ്. ഇതിനായിട്ട് ഒരു കപ്പ് വെള്ളമാണ് ആദ്യം എടുക്കേണ്ടത് ഇതിലേക്ക് രണ്ടു മൂന്നു ടീസ്പൂൺ ഹാർപിക് ഒഴിച്ചു കൊടുക്കുക. അത് കഴിഞ്ഞതിനുശേഷം നമുക്ക് ഗ്ലൗസ് ഇട്ടതിനുശേഷം മാത്രമേ ഹാർപിക് ഉപയോഗിക്കാൻ പാടുള്ള ചിലർക്ക് ഹാർപിക് കൈയിൽ ആയാൽ അലർജി വരുന്നതായിരിക്കും അതുപോലെ തന്നെ ചുട്ടു അതുകൊണ്ട് തന്നെ നമുക്ക് കയ്യിൽ ഗ്ലൗസ് ഇട്ടതിനുശേഷം മാത്രമേ.
ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടുകയുള്ളൂ. അർപ്പിക്കുന്നു നല്ല രീതിയിൽ തന്നെ വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം നമുക്ക് ഒരു നല്ലൊരു കോട്ടയം തുണി ഉപയോഗിച്ച് ജനലുകളും വാതിലുകളും നല്ല രീതിയിൽ തുടച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
വാതിലുകളും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതായിരിക്കും. ജനലുകളിലെയും വാതിലുകളിലെയും പൊടിയെല്ലാം വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്ത് തിളക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇങ്ങനെ മാസത്തിലൊരിക്കൽ ചെയ്യുന്നത് ഇപ്പോഴും പുത്തൻ പുതിയത് പോലെ ജീവിക്കുന്നതിനെ വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.