ഈ മൂന്ന് കാര്യങ്ങൾ തിരുവോണദിവസം ഒരിക്കലും നിങ്ങൾ ചെയ്യരുത്…

ഐശ്വര്യത്തിനും സമൃദ്ധിയുടെയും മറ്റൊരു തിരുവോണം കൂടി പിറക്കുകയാണ്.തിരുവോണം പടിവാതിക്കൽ വന്നു നിൽക്കുന്ന ഈ ഒരു സമയത്ത് വളരെയധികം പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.തിരുവോണദിവസം പറയുന്ന തെറ്റുകൾ ഒരു കാരണവശാലുംഅറിഞ്ഞിരുന്നെടുക്കുണ്ട് നിങ്ങൾ ചെയ്യരുത് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ ഇരട്ടി ദോഷം കൊണ്ടുവരുന്നതായിരിക്കും. ഇത് വളരെ അധികം ദോഷഫലമാണ്.

ഒരു കാരണവശാലും അറിഞ്ഞോ അറിയാതെയോ ഈ തെറ്റുകൾ തിരുവോണ ദിവസത്തിൽ നിങ്ങൾ ചെയ്യാൻ പാടില്ല.ആരെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ അറിയാത്തവർക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുത്തു നല്ല രീതിയിൽ തിരുവോണം ആഘോഷിക്കേണ്ടതാണ്.ഇതിലൊന്നും കാര്യം എന്ന് പറയുന്നത് അതായത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ഓണസദ്യ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒത്തിരി ആളുകൾ ചെയ്യുന്ന തെറ്റാണ് .

ആഹാരം ഇറങ്ങിക്കഴിഞ്ഞാൽ അങ്ങനെ തന്നെ ഓണസദ്യ വിളമ്പുക എന്നത് എന്നാൽ അങ്ങനെയല്ല ചെയ്യേണ്ടത്. ആദ്യം ഓണസദ്യയുടെ എല്ലാ വിഭവങ്ങളും തയ്യാറായിക്കഴിഞ്ഞു എന്നാൽ ആദ്യം തന്നെ ഇലയിട്ട് വിളക്ക് കത്തിച്ച് വെച്ചുകൊടുത്തതിനുശേഷം മാത്രമേ വെച്ചുകൊടുത്ത് വെള്ളം തിളച്ചതിനു ശേഷം മാത്രമേ എല്ലാവരും കഴിക്കാൻ പാടുകയുള്ളൂഎന്നുള്ളതാണ്. അതായത് മൂന്നുപേരെ മഞ്ഞത്തിൽ സങ്കൽപ്പിച്ചു കൊണ്ട് വേണം ഇത്തരത്തിൽ വെച്ചുകൊടുക്കാൻ എന്ന് പറയുന്നത്.

മഹാബലി തമ്പുരാനെയാണ്.രണ്ടാം തീയതി എന്ന് പറയുന്നത് .മൺമറഞ്ഞു പോയ നമ്മുടെപിതൃ പിൻമാരെയാണ്. എന്ന് പറയുന്നത് സാക്ഷാൽ നാരായണൻ മഹാവിഷ്ണു ഭഗവാനെ വാമനമൂർത്തിയാണ് അദ്ദേഹം മൂന്നാമതായി ഓർക്കേണ്ടത് എന്ന് പറയുന്നത്.ഈ മൂന്ന് പേരെയും ഓർത്തുകൊണ്ട് വേണം നമ്മുടെ ജീവിതത്തിൽ ഓണത്തിന് നമ്മൾ തയ്യാറാക്കിയിരിക്കുന്ന വിഭവങ്ങളും വിളമ്പി വില കൊടുക്കാൻ എന്ന് പറയുന്നത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.