ഈ നക്ഷത്രത്തിൽപ്പെട്ട സ്ത്രീകൾ ഭഗവാന്റെ അംശമാണ്…

ജന്മനാ ശിവഭഗവാന്റെ അനുഗ്രഹം നേടിയ സ്ത്രീകളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ജന്മദിനങ്ങളായി ഭഗവാനെ ഉപാന പ്രാർത്ഥിച്ച് തന്റെ പ്രവർത്തിയിലൂടെയും ഭഗവാനോടുള്ള ഭക്തിയിലൂടെയും ഭഗവാന പ്രസാദിപ്പിച്ച് ഈ ജന്മം നേടിയെടുത്ത് ഈ ജന്മത്തിൽ പിറവികൊണ്ട് ഭഗവാന്റെ അനുഗ്രഹം നേടിയ സ്ത്രീകൾ. വീട്ടിലുണ്ടോ അങ്ങനെ ഒരു സ്ത്രീ നിങ്ങളുടെ അമ്മയെയോ സഹോദരിയോ ഭാര്യയോ മകളോ അങ്ങനെ ആരെങ്കിലും നിങ്ങളുടെ വീട്ടിലുള്ളവർ ഞാൻ ഈ പറയുന്ന ലക്ഷണമുള്ളവരുണ്ടോ?ഉണ്ടെങ്കിൽ അവരെ കുടുംബത്തിന്റെ തന്നെ മഹാഭാഗ്യമാണ്.

അങ്ങനെയുള്ള സ്ത്രീകൾ ജീവിതത്തിൽ എല്ലാകാലത്തും രക്ഷപെട്ടിട്ടേ ഉള്ളൂ ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളും കഷ്ടപ്പാടും ഒക്കെ ഭഗവാൻ ഉണ്ടാക്കിയാലും എല്ലാത്തിന്റെ അവസാനം കൈപിടിച്ചുയർത്തുക തന്നെ ചെയ്യുന്നതായിരിക്കും. തിരിഞ്ഞു നോക്കുന്ന സമയത്ത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് സകലവും സമ്പന്നമായ ജീവിതമായിരിക്കും ഇവർക്ക് ലഭിക്കാൻ പോകുന്നത്. ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇവരുടെ ജീവിതത്തിൽ എത്രയൊക്കെ പ്രതിസന്ധി വന്നാലും.

ജീവിതം വഴിമുട്ടി പോയി എന്നുള്ള അവസ്ഥ വന്നാലും ഇവരുടെ പ്രാർത്ഥന ശിവ ഭഗവാൻ കേൾക്കും എന്നുള്ളതാണ് ഒരുപാട് പരീക്ഷിക്കും ജീവിതത്തിൽ ഇന്ന് തിരിഞ്ഞാലോ സമയത്ത് പല അവസരങ്ങളിലും ജീവിതം വഴിമുട്ടി പോയിട്ടുണ്ട്. അവസരങ്ങളിലും ജീവിതം തീർന്നു എന്ന് കരുതിയ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് അവസ്ഥകളിലൊക്കെ ശിവഭഗവാൻ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിധ്യം ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

അല്ലെങ്കിൽ ഉണ്ടാകും എന്നുള്ളതാണ്. ഇവരുടെ ആവശ്യത്തിന് ആയിട്ട് ഇവരെ എടുത്തു ഉയർത്താനായിട്ട് എല്ലാ ദുഷ്ട ശക്തികളെയും നീക്കി ഇവരെ രക്ഷിക്കാൻ ആയിട്ട് ഭഗവാൻ അവതരിച്ചിട്ടുണ്ട് ഭഗവാൻ പല രൂപത്തിൽ പല ഭാവത്തിൽ ചിലപ്പോൾ മനുഷ്യരൂപത്തിൽ പല രീതിയിൽ ഇവരെ രക്ഷിക്കാൻ ഭഗവാൻ ഒളിഞ്ഞും തെളിഞ്ഞും ഇവരുടെ ജീവിതത്തിൽ വന്നിട്ടുണ്ടാകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.