മഴക്കാലമായി വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഈച്ച ശല്യം എന്നത് ഈച്ച ശല്യം നമ്മുടെ അടുക്കളയിൽ ആയാലും അതുപോലെ തന്നെ നമ്മുടെ ഹോളിൽ എല്ലാം ഈച്ച വരുന്നത് മുതൽ ഭക്ഷണം കഴിക്കുന്നത് എല്ലാം വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിനായി അതായത് ഈച്ചകളുടെ ശല്യം നീക്കം ചെയ്യുന്ന തന്നെ സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്.
ഫ്രൂട്ട്സിലും പച്ചക്കറികളിലും വന്നിരിക്കുന്ന ഈച്ചകളെ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ഈച്ചകളെ വളരെയധികം നീക്കം ചെയ്യുന്നതിന് ഒരു ടിപ്സ് ഉപയോഗിക്കാൻ ഇതിനായിട്ട് ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം കോൾഗേറ്റ് പേസ്റ്റ് ആണ് എടുക്കേണ്ടത്.എന്തിലേക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്.വീട്ടിലേക്ക് പകുതി നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക.
ആവശ്യത്തിന് വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത് നമുക്കൊരു സ്പ്രേ ബോട്ടിൽ ആക്കി ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്ന രീതിയിൽ വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.ഇനി നമുക്ക് ഇത് സ്പ്രേ ബോട്ടിൽ ആക്കി കൊടുക്കാം വരാൻ സാധ്യതയുള്ള അടുക്കളയിലെ സ്ലാബിലും അതുപോലെതന്നെ ഡൈനിങ് ഏരിയയിലും എല്ലാം ഇത് അല്പം സ്പ്രേ ചെയ്തതിനുശേഷം തുടച്ചെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഈച്ച ശല്യം പൂർണമായും പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ ഡൈനിങ് ടേബിളിലും എല്ലാം നമുക്ക് ഇത് അല്പം ഒഴിച്ചു കൊടുത്തു നല്ലതുപോലെ തുടച്ചെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..