ഒരു ദിവസം എല്ലാവരും മരിക്കേണ്ടതാണ് എന്നാൽ മരിക്കുന്നതിന് പലർക്കും. മരണം എന്ന് കേൾക്കുമ്പോൾ തന്നെ ഒത്തിരി ആളുകൾ വളരെയധികം ദുഃഖിക്കുന്നത് കാണാൻ സാധിക്കുന്നതായിരിക്കും എന്നാൽ മരിക്കുന്നതിന് കുറച്ച് സമയത്തിന് എന്താണ് നടക്കുന്നത് എന്ന് നമുക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാം. മരണത്തിനു മുൻപ് ഇത്തരം കാര്യങ്ങളാണ് നടക്കുന്നത് .നമുക്ക് നാം എവിടെയാണെന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയായിരിക്കും .
നമുക്ക് എന്താണ് നടക്കുന്നതെന്ന് ഓർമ്മയോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്. നമ്മൾ ആരാണ് എവിടെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം.നമുക്ക് സംസാരിക്കുന്നതിനും അതുപോലെ തന്നെ ചിന്തിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നത് ആയിരിക്കും. ഒരു ടണലിൽ എത്തിപ്പെടുന്ന അവസ്ഥയാണ് നമുക്ക് അനുഭവപ്പെടുന്നത്.
കാഴ്ചശക്തിപൂർണ്ണമായും നഷ്ടപ്പെടുന്നത് ആയിരിക്കും. വെളിച്ചം കൂടുതൽ അനുഭവപ്പെടുന്നതും ആയിരിക്കും. എല്ലാം തലച്ചോറിൽ നിന്നാണ് പുറപ്പെടുന്നത് നമുക്ക് ഭാരമില്ലാതെ ഫീൽ ചെയ്യുന്നതായിരിക്കും .അതുപോലെ തന്നെ നമുക്ക് ഒട്ടും ചിന്തിക്കുന്നതിനു പ്രവർത്തിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നതായിരിക്കും. ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നമുള്ളപ്പോൾ ഈ മരണത്തെ കുറിച്ച് ചിന്തിക്കുന്നതിന് ഒട്ടും തന്നെ ആർക്കും സമയം ഉണ്ടാകുന്നില്ല.
മരണത്തെക്കുറിച്ച് ചിന്തിക്കുന്നവർ വളരെയധികം ചുരുക്കം തന്നെയായിരിക്കും. മരണത്തിന് തൊട്ടു മുൻപ് നമുക്ക് വായുവിലൂടെ പൊങ്ങി നടക്കുന്നതായി അനുഭവപ്പെടുന്നതായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മനസ്സിലാക്കുന്നതായിരിക്കും. മരണത്തിനു മുൻപ് ഇത്തരം ശാരീരിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായിരിക്കും പ്രായമായവരിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങളും കൂടുതൽ കണ്ടുവരുന്നതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.