മുറ്റമടിക്കാൻ ബുദ്ധിമുട്ടുള്ളവര് വരാണോ എങ്കിൽ ഇനി ചൂല് വേണ്ട ഈ ഒരു കാര്യം മാത്രം മതി..

മുറ്റമടിക്കുന്നതിന് പലർക്കും വളരെയധികം പ്രയാസങ്ങൾ നേരിടുന്നത് ആയിരിക്കും. വളരെ എളുപ്പത്തിൽ മുറ്റം അടിക്കുന്നതിന് അതായത് മുറ്റം അടിക്കാതെ തന്നെ നല്ല വൃത്തിയായി കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് നോക്കാം. ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ഇതിന് നമുക്ക് വേണ്ടത്.

നമുക്ക് ഒരു പറവ ഭക്ഷണവും അതുപോലെതന്നെ കുറച്ച് അണികളും ഒരു വടിയും ആണ് ഇവ മൂന്നും ഉപയോഗിച്ച് നമുക്ക് നല്ലൊരുമുറ്റമടിക്കുന്നതിനുള്ള കാര്യം തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് നമുക്ക് ഇത് തയ്യാറാക്കിഎടുക്കേണ്ടതെന്ന് കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിനായിട്ട് പലകഷണം ആണി തെറിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് രണ്ട് ഇഞ്ചിന്റെ ആണിയാണ് എടുക്കേണ്ടത് .

അല്പം ഗ്യാപ്പ് ഇട്ട് ഇത് നമുക്ക് നല്ല രീതിയിൽ സെറ്റ് ചെയ്ത് എടുക്കാം. ഇനി നമുക്ക് വേണ്ടത് നീളത്തിലുള്ള ഒരു മരത്തിന്റെ പീസ് ആണ് അതായത് നീളത്തിലുള്ള പട്ടികയിലെടുത്താലും മതി. 16 ഇഞ്ച് ലെങ്ങ്ത്തുള്ള പട്ടിക കോൽ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വിധി കുറഞ്ഞ ഭാഗത്താണ് തറച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് അല്പം ആണി ഇത്തരത്തിലാണ് തറച്ചു എടുക്കാവുന്നതാണ്.

ഒരറ്റത്തുനിന്ന്മറ്റൊരറ്റത്തേക്ക് അല്പം ഗ്യാണി തർച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെയും ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ലൊരുമുറ്റം ക്ലീൻ ചെയ്യുന്നതിന് ഒരു മാർഗ്ഗം തയ്യാറാക്കി എടുക്കാൻ കരട് നീക്കം ചെയ്യുന്നതിന് മാത്രമല്ല പുല്ലുണ്ടെങ്കിൽ പുല്ലുകളെയും നമുക്ക് ഈ ചൂല് ഉപയോഗിച്ച് പരിഹരിക്കാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.