നമ്മുടെ വീടുകളിൽ ഫ്രിഡ്ജ് ഇല്ലാത്തവർ വളരെയധികം ചുരുക്കം തന്നെയായിരിക്കും ഫ്രിഡ്ജ് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഈ ഒരു രീതിയിൽ ഫ്രിഡ്ജ് ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ഫ്രിഡ്ജ് കാലാകാലങ്ങളോളം സൂക്ഷിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും .ഇതിനായിട്ട് ഒരു അല്പം ഇളം ചൂടുവെള്ളമാണ് ആദ്യം എടുക്കേണ്ടത്.ഇളം ചൂടുവെള്ളത്തിലേക്ക് അരമുറി നാരങ്ങാനീരാണ് ചേർത്തു കൊടുക്കുന്നത്.
നമ്മുടെ വീട്ടിലെ കണ്ണാടി അതുപോലെ തന്നെ ഷോ കേസിലെ ചില്ല് എന്നിവ ക്ലീൻ ചെയ്യുന്നതിന് ഒരു സൊല്യൂഷൻ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഫ്രിഡ്ജ് മാത്രമല്ല നമുക്ക് ഇത്തരം കാര്യങ്ങൾ ക്ലീൻ ചെയ്യുന്നതിന് സൊല്യൂഷൻ വളരെയധികം ഗുണം ചെയ്യും.നാരങ്ങാനീര് അതികം വേണ്ട 6 മുറി മാത്രം മതി നമുക്ക് തുടയ്ക്കാനുള്ള അനുസരിച്ച് വെള്ളം കൂട്ടി കൊടുത്താൽ മതി.അതിനുശേഷം നമുക്ക് വളരെയധികം സോഫ്റ്റ് ആയ തുണി ഉപയോഗിച്ച് ആണ് .
തുടച്ചെടുക്കേണ്ടത് സാധാരണ തുണികൾ ഉപയോഗിച്ച് തുടയ്ക്കരുത് നല്ല സോഫ്റ്റ് ആയി തുണി ഉപയോഗിച്ച് എടുക്കാം.ഫൈബർ ക്ലോത്ത് അല്ലെങ്കിൽ ചെറിയ ടർക്കി പോലെയുള്ള തുണികൾ ഉപയോഗിച്ച് തുടച്ചെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.നല്ലസോഫ്റ്റ് ആയി വരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് പ്രസ്സ് ചെയ്ത് സ്ക്രബ്ബ് ചെയ്യേണ്ട ആവശ്യമില്ല. സോഫ്റ്റ് ആയി തുടച്ചാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്ന തന്നെ സാധിക്കുന്നതാണ്.
തുടച്ച് വൃത്തിയാക്കിയതിനു ശേഷം നമുക്ക് വേറൊരു കാര്യംകൂടി ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ഇനി ചെയ്യേണ്ടത് അല്പം വിനീഗർ എടുക്കുകയാണ് എത്ര അളവിലാണ് വിനീഗർ എടുക്കുന്നത് അത്രതന്നെ വെള്ളം എടുത്തിട്ട് വേണം ഈ കാര്യം ചെയ്യാൻ. തുടർന്ന് അറിയുന്നതിന് വീഡിയോസ് മുഴുവനായി കാണുക.