പൊടിയും മാറാലയും വരാതിരിക്കാൻ ക്ലീൻ ചെയ്യുമ്പോൾ ഈയൊരു കിടിലൻ മാർഗ്ഗം ഉപയോഗിച്ചാൽ മതി..

വീടുകളിലും ചെയ്യുമ്പോൾ ഒത്തിരി ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് അലർജി വരികയാണത് എന്നാൽ പുതിയ അലർജി ഉള്ളവർക്ക് പോലും വളരെ എളുപ്പത്തിൽ തന്നെ വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ പ്രയാസമില്ലാതെ ഒട്ടും തന്നെ അലർജി ഇല്ലാതെ നമുക്ക് വീട് ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതാണ് ഒരു കാര്യം ചെയ്യുകയാണെങ്കിൽ.

ഇനി ഒരു മാസത്തേക്ക് വീട്ടിലെ പൊടി ഉണ്ടാകുകയില്ല മാറാല ശല്യം ഉണ്ടാവുകയില്ല എങ്ങനെയാണ് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആദ്യം ഇതിന് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ പേസ്റ്റ് ആണ് അതായത് ഒരു കപ്പിലെ ഒരു ടീസ്പൂൺ പേസ്റ്റ് എടുക്കുക വൈറ്റ് പേസ്റ്റ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വിനാഗിരിയാണ് ഏകദേശം മൂന്ന് ടീസ്പൂൺ ഓളം.

വിനാഗിരിയാണ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് കുടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. മാറാലപ്പൊടി പിടിക്കാതിരിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സാധനം തന്നെയാണ് വിനാഗിരി എന്നത് വിനാഗിരി ഉപയോഗിക്കുകയാണെങ്കിൽ ഒട്ടുംതന്നെ മാറാലയും പൊടിയും പിടിക്കാതിരിക്കുന്നതിന് സഹായകരമാണ്. ഇനി ഇതിലേക്ക് കർപ്പൂരത്തിന്റെ ഗുളികകൾ അഞ്ച് എണ്ണമാണ് .

ചേർത്തു കൊടുക്കുന്നത്  ഈയൊരു മഠം നമുക്ക് വളരെയധികം നല്ലതാണ് ഇത് നമ്മുടെ പോസിറ്റീവ് എനർജി നൽകുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ ഒരു പ്രാണികൾക്കും ഒട്ടും തന്നെ ഇഷ്ടമില്ലാത്ത ഒരു മണമാണ് കറുപ്പ് മണം എന്നാൽ ഇത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.