വീട്ടിലെ കഞ്ഞിവെള്ളം കളയണ്ട പാത്രങ്ങൾ പളപള വെളുപ്പിക്കാം …

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കഞ്ഞിവെള്ളം ലഭ്യമാകുന്നതാണ് കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് പലപ്പോഴും നമ്മൾ കഞ്ഞിവെള്ളം കളയുന്നവരാണ് എന്നാൽ കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കും എന്തൊക്കെ കാര്യങ്ങൾക്ക് കഞ്ഞിവെള്ളം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

കഞ്ഞിവെള്ളം എടുക്കുമ്പോൾ എപ്പോഴും ഉപ്പിടാത്ത കഞ്ഞിവെള്ളം എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഈ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ചില കിടിലൻ ടിപ്സിനെ കുറിച്ച് നോക്കാം.നമ്മുടെ വീട്ടിലുള്ള ഫൈബറിന്റെ പാത്രങ്ങൾ അതുപോലെ തന്നെ ഫൈബറിന്റെ സ്പൂണുകൾ ഉപയോഗിക്കാതിരിക്കുന്നത് നിറം വയ്ക്കുന്നതിനും അതുപോലെതന്നെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും .

ഇതിനായിട്ട് ഒരു ബേസിൻ എടുക്കത്തിലേക്ക് കഞ്ഞിവെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വൈറ്റ് വിനിഗർ ആണ്.അതിനുശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്.കഞ്ഞി വെള്ളം കുടിച്ചു വരുമ്പോൾ ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നമ്മുടെ വീട്ടിലെ സ്കൂളികളും കൈലുകളും എല്ലാം വെട്ടി തിളങ്ങുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

എന്നും ഉപയോഗിക്കുന്ന ചായയുടെ അരിപ്പ എല്ലാം നിയന്ത്രണം വെക്കുന്നതിനും അതിലെ ചായക്കറ പോകുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. സൈബറിന്റെ സ്പൂണുകളും മറ്റും ഉറച്ചു കഴുകേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തു ലഭിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ നമുക്ക് കിച്ചൻ ഉപയോഗിക്കുന്ന ടവലുകളും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തിരിക്കുന്നതിന് ഇത് വളരെ അധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..