വിറകടുപ്പ് ആയാലും ഗ്യാസ് ആയാലും ഇനി പാത്രങ്ങളിൽ കരി പിടിക്കില്ല ഇതാ കിടിലൻ വഴി..

വിറകടുപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഉള്ളവർ ഗ്യാസ് സിസ്റ്ററിനേക്കാൾ കൂടുതൽ ആശ്രയിക്കുന്നത് വിറകടുപ്പുകൾ തന്നെയായിരിക്കും വിറകടുപ്പിൽ ഉപയോഗിക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പാത്രങ്ങളിൽ കരി പിടിക്കുന്ന അവസ്ഥ ഇത് പാത്രങ്ങളിലെ കരി നീക്കം ചെയ്യുന്നതിന് ഒത്തിരി സമയം അതുപോലെ തന്നെ ഒത്തിരി അധ്വാനവും വേണ്ടിവരുന്നത്.

എന്നാൽ ഇത്തരത്തിലുള്ള കരി വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നീയൊരു മാർഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങളിലെ കരി വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതായിരിക്കും. നമുക്ക് വളരെ നല്ല രീതിയിൽ എങ്ങനെയാണ് ഇത്തരത്തിൽ പാത്രങ്ങൾ ക്ലീൻ ചെയ്യുക അതുപോലെ കരിക്കാതിരിക്കുന്നതിന് സഹായിക്കുന്ന മാർഗം എങ്ങനെയാണ് എന്നതിനെക്കുറിച്ച് നോക്കാം.

നമ്മൾ ഏത് സ്ഥലമായാലും ഉപയോഗിക്കുന്നതിനു മുൻപ് നമ്മുടെ വീട്ടിലുള്ള പഴയ എണ്ണകൾ മീൻ വറുത്തത് അല്ലെങ്കിൽ ഉപയോഗിച്ച് എണ്ണകളും പപ്പടം പഴയ എണ്ണ നല്ല രീതിയിൽ പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത് കരിപിടിക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം ഇത്തരത്തിൽ തേച്ചുപിടിപ്പിച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ.

കരി വേഗത്തിൽ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായകരമാണ് പാത്രങ്ങളിൽ കരി പിടിക്കാതെ നമുക്ക് വളരെ ബുദ്ധിമുട്ടില്ലാതെ തന്നെ നല്ല എളുപ്പത്തിൽ തന്നെ കരയും നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ഇനി നമുക്ക് ഈ കരിയും തുടച്ചുനീക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.