നമ്മൾ സമസ്ത ജീവജാലങ്ങൾക്ക് അനുകൂലമായി നിൽക്കേണ്ട പ്രകൃതി അത് പ്രതികൂലമായിട്ട് മാറുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ദുഃഖങ്ങളും ദുരിതങ്ങളും നമ്മൾ മനുഷ്യർ അനുഭവിച്ചേ മതിയാകൂ. നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് പരിണമിക്കുന്നത് ഇതിന്റെ പനീടുന്ന ഫലമാണ് ആയ ദുഃഖങ്ങളും ദുരിതങ്ങളും മതങ്ങളും രോഗങ്ങളും എല്ലാം തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
അതുകൊണ്ട് ഇതിൽ നിന്നും മറികടക്കുവാൻ ആയിട്ടുള്ള ഒരു പോം വഴി എന്നു പറയുന്നത് പ്രകൃതിയോട് ഇണങ്ങി നമ്മുടെ ജീവിതം നയിക്കുക എന്നുള്ളത് തന്നെയാണ്. ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് പ്രകൃതിയുടെ മടിത്തട്ടിൽ ആണ് നമ്മൾ എല്ലാം തന്നെ ഇരിക്കുന്നത്. പ്രകൃതി മാതാവിനെ സ്തുതിച്ചുകൊണ്ട് നമുക്ക് നമ്മുടെ ഇന്നത്തെ തൊണ്ടു കാര്യത്തിലേക്ക് നമുക്ക് കടന്നു പോകാം. ഇന്നത്തെ തൊടുകുറി അധ്യായത്തിലേക്ക് നമ്മൾ ഇന്ന് തെരഞ്ഞെടുത്തിരിക്കുന്നത് ശങ്കരനാരായണൻമാരെയാണ്.
ജീവിതത്തിൽ എന്ത് തരം സങ്കടമാണ് ഉള്ളത് എന്ന് നമ്മൾ മനസ്സിലാക്കി അത് നമുക്ക് തീർത്തു തരണമേ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അല്ലെങ്കിൽ പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് ഈ ചിത്രങ്ങളിൽ കാണുന്ന ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയും ഇതിൽ നിന്ന് നമുക്ക് വേണ്ടുന്ന ഫലങ്ങൾ പറഞ്ഞുതരികയും ചെയ്യുന്ന ഒരു രീതിയാണ് ഈ തൊടുകുറി ശാസ്ത്രം എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം .
അതുകൊണ്ട് തന്നെ നിങ്ങൾ കണ്ണടച്ചുകൊണ്ട് നിങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും ഏതാണെന്ന് കണ്ടെത്തി അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ചെലുത്തി നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക അതിൽ നിന്ന് പറയുന്ന ഫലം ഏതാണെന്ന് നിങ്ങൾ കേൾക്കുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.