എപ്പോഴും മുട്ടത്തോട് വലിച്ചറിഞ്ഞ് കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള മുട്ടത്തോട് വളരെയധികം ഗുണങ്ങളും നിറഞ്ഞിട്ടുള്ള ഒന്നാണ്. പ്രധാനമായും ഇതിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്ന ഇത് ഒരു പ്രധാനപ്പെട്ട ഒരു വളമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമ്മുടെ ചെടികളുടെയും പച്ചക്കറികളുടെയും ആരോഗ്യ പരിപാലനത്തിന് വളരെയധികം ഉത്തമമായ മുട്ടത്തോട് കൊണ്ടുള്ള ഇത്തിരി ഉപയോഗങ്ങളെ കുറിച്ച് നോക്കാം മുട്ടത്തൂരിൽ ധാരാളമായി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് .
ഇത് നമ്മുടെ കൃഷിക്ക് വളരെയധികം അനുയോജ്യമായിട്ടുള്ള കൃഷിക്ക് വളമായിട്ട് അനുയോജ്യമായ ഒന്നാണ്. മണ്ണിന്റെ അമ്പലത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന കുമ്മായത്തിൽ ഒരു പ്രധാന ഘടകം കാൽസ്യം കാർബണേറ്റ് ആണ് മുട്ടയുടെ തോടിൽ വളരെയധികം കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നു.
മാത്രമല്ല ഇതിൽ ധാരാളം മഗ്നീഷ്യൻ സോഡിയം പൊട്ടാസ്യം പോലെയുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത്ജൈവ കീടനീന്ത്രണത്തിന് വളരെയധികം അനുയോജ്യമായിട്ടുള്ള ഒരു മാർഗ്ഗം തന്നെയാണ്. അതുപോലെതന്നെ വിത്തു മുളപ്പിക്കുന്നതിന് ഇത് വളരെയധികം ഉത്തമമായ ഒന്നാണ് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ വിത്തു മുളപ്പിച്ചെടുക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.
മുട്ടയുടെ തോടിൽ മണ്ണ് നിറച്ച് അതിൽ വിത്തുകൾ നടാൻ സാധിക്കും അധികം സ്ഥലം വേണ്ട എന്നുള്ളതാണ് ഫ്ലാറ്റുകളിൽ വളരെ എളുപ്പത്തിൽ തന്നെ തൈകൾ മുളപ്പിച്ചെടുക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത് നല്ലൊരു വളമായി ഉപയോഗിക്കാൻ എതിർ പൊടിച്ചതിനു ശേഷം അൽപനേരം അൽപ ദിവസം കഞ്ഞിവെള്ളത്തിലിട്ട് അതിനുശേഷം നമുക്ക് അത് കഴിഞ്ഞ് വെള്ളം ഏർപ്പിച്ച് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.