ആമ മോതിരം ധരിച്ചാൽ സമ്പത്ത് കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം വാസ്തുശാസ്ത്രത്തിൽ ആമയെ സമ്പത്തിന്റെയും സ്വത്തിന്റെയും ഘടകമായി കണക്കാക്കുന്നു .അതുകൊണ്ടുതന്നെ എല്ലാവരും ആമ മോതിരം ധരിക്കാറുണ്ട്. ആമ മോതിരം ഒരുപാട് ധനം വന്നുചേരും എന്ന് തന്നെയാണ് വിശ്വാസം.തടിച്ചുണ്ടാക്കിയ അമ്മ നമ്മുടെ വീട്ടിൽ വെച്ചാൽ പൈസ എന്നാണ് അതിന്റെ യാഥാർത്ഥ്യം അതുപോലെതന്നെയാണ് മമ്മൂതിരം ധരിച്ചാൽ നമുക്ക് ഒരുപാട് ധനധാന്യ സമൃദ്ധി നമ്മുടെ വീട്ടിൽ വന്നുചേരുമെന്നാണ് വിശ്വാസം.
എന്നാൽ ചില ആളുകൾ ആമ മോതിരം ധരിച്ചാൽ ചില ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഇവർക്ക് ഉണ്ടാകുന്നതായി കാണാൻ സാധിക്കുന്നതാണ്. അവരുടെ കടബാധ്യതകൾ വർദ്ധിക്കുന്നതായിരിക്കും അവരുടെ ജീവിതത്തിൽ ഒരു ഉയർച്ച വന്നുചേരാത്തതായി കാണാൻ സാധിക്കും അതായത് മൊത്തം പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളിലൂടെ ആയിരിക്കും അവർ കടന്നു പോകുന്നത്.
എന്നാൽ ചില രാശികളിൽ ധരിച്ചാൽ ഏറ്റവും ഉപകാരം തന്നെയാണ് എന്നാൽ ചില രാഷ്ട്രീയക്കാർക്ക് ഇത് ധരിക്കുന്നത് അവരുടെ സമ്പത്തും ഐശ്വര്യ നഷ്ടപ്പെടുന്നതായി കാണാൻ സാധിക്കും. ചിലർക്ക് ആമ മോതിരം അവരുടെ ജീവിതത്തിൽ വളരെയധികം നഷ്ടത്തിലേക്ക് ചെല്ല രാശി വളരെയധികം സൗഭാഗ്യം ഭാഗ്യവും കൊണ്ടുവരും. ജനനക്ഷത്രം നഷ്ടപ്പെടും അവരുടെ വീട്ടിൽ കലാഭങ്ങളുണ്ടാകും അവർക്ക് സമാധാനം ലഭിക്കുകയില്ല.അതിൽ പ്രശ്നങ്ങൾ തന്നെ ഇരിക്കുന്ന സംഭവിക്കുക.
ജ്യോതിഷപരമായി ചിന്തിക്കുകയാണെങ്കിൽ ആമയെ വളരെയധികം പ്രാധാന്യത്തോടെ കൂടിയാണ് കാണേണ്ട ഒന്നാണ് പുരാണങ്ങളും അനുസരിച്ച് അമ്മ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്ന മഹാവിഷ്ണുരാമയുടെ രൂപത്തിൽ ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവീ രൂപത്തിൽമണവതരിച്ചത്.അതുകൊണ്ട് അമ്മ എവിടെയുണ്ട് അവിടെ ലക്ഷ്മി ഉണ്ട് എന്നാണ് വിശ്വാസം. അമ്മയുടെ മോതിരം ചിത്രങ്ങൾ സൂക്ഷിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.