വീട്ടിലും പരിസരത്തും പാമ്പ് ശല്യം ഉണ്ടാകാതിരിക്കാൻ കിടിലൻ മാർഗ്ഗം…

മഴക്കാലമായാൽ പ്രത്യേകിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയായിരിക്കും അതായത് പ്രത്യേകിച്ച് വീടിന്റെ പരിസരത്ത് ധാരാളം പുല്ലുകൾ ഒക്കെ ഉണ്ടെങ്കിൽ പാമ്പും മറ്റും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വീടിന് പരിസരത്ത് പോലും പാമ്പ് വരാതിരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

വീടിന് പരിസരത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ട് എന്ന് അറിഞ്ഞാൽ ഈ കാര്യം ചെയ്യുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാമ്പുകളെ വീട്ടിൽ നിന്ന് തുരുത്തി ഓടിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് പാമ്പുകളെയും വീടിന്റെ പരിസരത്ത് നിന്നും അതുപോലെ തന്നെ നമ്മുടെ ചുറ്റുവട്ടത്തിൽ നിന്നും തുരുത്തി ഒപ്പിക്കാം എന്നതിനെക്കുറിച്ച് നോക്കാം .

ഇതിനുവേണ്ടി ആദ്യം എടുക്കേണ്ടത് അല്പം വെള്ളമാണ് നമുക്ക് എത്രയാണോ തെളിച്ചു കൊടുക്കേണ്ടത് അനുസരിച്ച് വെള്ളം എടുക്കുക അല്ലെങ്കിൽ നമ്മുടെ സ്ഥലംകണക്കിലെടുത്ത് വെള്ളമെടുക്കുന്നതായിരിക്കും നല്ലത് അതിലേക്ക് ഇനി വെളുത്തുള്ളി ആണ് ചതച്ചു ചേർത്തു കൊടുക്കേണ്ടത് അതും നമ്മുടെ സ്ഥലം നോക്കി എത്ര അളവിലാണ് തെളിച്ചു കൊടുക്കേണ്ടത് എന്ന് മനസ്സിലാക്കി അത്രയും വെളുത്തുള്ളിയാണ് എടുക്കേണ്ടത് ഇവർ രണ്ടും വെള്ളവും വെളുത്തുള്ളിയും നല്ലതുപോലെ മിക്സ് ചെയ്ത് നമ്മുടെ വീടിനു ചുറ്റും തളിച്ചു ഇങ്ങനെ ചെയ്യുന്നത് വഴിയും.

നമ്മുടെ വീടിനടുത്തേക്ക് പാമ്പ് വരുന്നതല്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാമ്പ് ശല്യം ഉണ്ടെങ്കിൽ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ ഇതിലേക്ക് അല്പം കായം പൊടിയും ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഈ മാർഗ്ഗം സ്വീകരിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടിന് ചുറ്റുപാടുനിന്നും പാമ്പുകളെ തുരുത്തിയോടിപ്പിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.