കീറിയ വസ്ത്രങ്ങൾ കളയുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

പല നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങളാണ് നാം ഓരോരുത്തരും ദിവസവും ധരിക്കാറുള്ളത്. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന്അനുയോജ്യമായിട്ടുള്ള നമുക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങളാണ് നാം ദിവസവും ഉപയോഗിക്കാറുള്ളത്. ഇങ്ങനെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ പലപ്പോഴും അതിൽ കീറല്ലുകൾ വരാറുണ്ട്. വസ്ത്രങ്ങൾ പഴകിയതുകൊണ്ട് ഇത്തരത്തിൽ കീറലുകൾ വരാവുന്നതാണ്.

അതുപോലെതന്നെ ഏതെങ്കിലും ജോലികളിൽ ഏർപ്പെടുമ്പോൾ എവിടെയെങ്കിലും വസ്ത്രങ്ങൾ കുത്തി തറയ്ക്കുകയോ മറ്റെന്തെങ്കിലും സംഭവിച്ചുകൊണ്ട് കീറലുകൾ സംഭവിക്കാവുന്നതാണ്. ഇത്തരത്തിൽ പത്രങ്ങളിൽ കീറലുകൾ ഉണ്ടാകുമ്പോൾ പൊതുവെ നാം അത് ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. അല്ലെങ്കിൽ അവസരങ്ങൾ നിലം ചവിട്ടുന്നതിന് വേണ്ടിയോ അല്ലെങ്കിൽ അടുക്കളയിലെ എന്തെങ്കിലും മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്.

അതുമല്ലെങ്കിൽ നമുക്ക് ഞാൻ കഴിയുമെങ്കിൽ തുന്നി കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ സ്റ്റിച്ചിങ് മെഷീൻ ഉപയോഗിച്ചുകൊണ്ട് തയ്ച്ചു കൂട്ടിച്ചേർക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി അങ്ങനെ വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യമൊന്നും വരുന്നില്ല. അതുമാത്രമല്ല സ്റ്റിച്ചിങ് മെഷീൻ ഉപയോഗിച്ചുകൊണ്ടും സൂചിയും നൂലും ഉപയോഗിച്ചുകൊണ്ടും വസ്ത്രങ്ങൾ ശരിയാക്കേണ്ട ആവശ്യമില്ല.

ഇത്തരം മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഏതൊരു ചെറിയ വസ്ത്രങ്ങളും ഞൊടിയിടയിൽ നമുക്ക് പഴയതുപോലെ ശരിയാക്കാൻ സാധിക്കുന്നതാണ്. അതിനായി ഈയൊരു ട്രിക്ക് മാത്രം പ്രയോഗിച്ചാൽ മതി. ഇതിനായി കീറിയ വസ്ത്രത്തിന്റെ മറ്റൊരു കഷണം മാത്രം നമുക്ക് ആവശ്യമായി വരുന്നുള്ളൂ. അത് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഈ ഒരു കാര്യം നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.