നമ്മുടെ വീടുകളിൽ ദിനംതോറും നാം ചെയ്യുന്ന ഒരു പ്രവർത്തനമാണ് ക്ലീനിങ്. അത്തരത്തിൽ ചെയ്യുന്ന ക്ലീനിങ്ങിൽ തന്നെ വളരെ ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ക്ലീനിങ് പ്രവർത്തനമാണ് ബാത്റൂം ടോയ്ലറ്റ് ക്ലീനിങ്. ഈയൊരു ക്ലീനിങ് നടത്തുന്നതിനു വേണ്ടി പല പ്രൊഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. ബാത്റൂം ടോയ്ലറ്റ് സൊല്യൂഷനുകൾ ബാത്റൂമ് കഴുകുന്നതിനുള്ള ബ്രഷുകൾ എന്നിങ്ങനെ ഒട്ടനവധി പ്രോഡക്ടുകൾ ആണ് വാങ്ങി ഉപയോഗിക്കാറുള്ളത്.
എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കേണ്ട ഒരു ആവശ്യവുമില്ല. ഇവ ഒന്നുമില്ലാതെ തന്നെ നമ്മുടെ ബാത്റൂമിലെയും ക്ലോസറ്റിലെയും എല്ലാ അഴുക്കും വളരെ എളുപ്പം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്.
ഈയൊരു സൊല്യൂഷൻ കൈകൊണ്ട് വെറുതെ ടൈലുകളിൽ തൊട്ടു കൊടുത്താൽ മാത്രം മതിയാകും അതിൽ പറ്റി പിടിച്ചിരിക്കുന്ന ഏതൊരു അഴുക്കും വളരെ പെട്ടെന്ന് തന്നെ വിട്ടുപോരുന്നതാകുന്നു. ഈ ഒരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു ബൗളിലേക്ക് അല്പം സോപ്പുപൊടിയാണ്. പിന്നീട് അതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പൊടിയുപ്പ് ചേർത്തുകൊടുക്കേണ്ടതാണ്.
അതിനുശേഷം അതിലേക്ക് ഒരു നാരങ്ങയുടെ ജ്യൂസും അല്പം വെള്ളവും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് തീർക്കേണ്ടതാണ്. ഉപ്പ് നല്ലൊരു ക്ലീനിങ് ഏജന്റ് ആയതിനാൽ തന്നെ ഇത് ഉപയോഗിച്ച് ടൈലുകളും മറ്റും കഴുകുമ്പോൾ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ അതിൽ നിന്ന് വിട്ടു പോകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.