നാമോരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് മിക്സി. വളരെ എളുപ്പത്തിൽ ആഹാര പദാർത്ഥങ്ങൾ പൊടിക്കുന്നതിനും അരയ്ക്കുന്നതിന് വേണ്ടി ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിരിക്കുന്ന ഒന്നാണ് മിക്സി. ആദ്യകാലങ്ങളിൽ അമ്മിക്കല്ലിൽ അരച്ചും പൊടിച്ചും എടുത്തിരുന്ന ഏതൊരു പദാർത്ഥവും ഇന്ന് വളരെ എളുപ്പത്തിൽ സെക്കന്റുകൾക്കുള്ളിൽ തന്നെ മിക്സി ഉപയോഗിച്ച് നമുക്ക് പഠിച്ചെടുക്കാവുന്നതാണ്.
ഇത്തരത്തിൽ അരക്കുകയും പൊടിക്കുകയുമെല്ലാം മാറി മാറി ചെയ്യുമ്പോൾ മിക്സിയിൽ പലപ്പോഴും അഴുക്കുകളും കറകളും എല്ലാം പറ്റിപ്പിടിക്കാറുണ്ട്. മിക്സിയിൽ മാത്രമല്ല മിക്സിയുടെ ജാറിലും ഇത്തരത്തിൽ അഴുക്കുകളും കറകളും ബാഡ്സ്മെല്ലും എല്ലാം ഉണ്ടാകുന്നു. ഇവ പൂർണമായി നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്. ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള റെമഡിയാണ് ഇത്.
ഇതിൽ ഏറ്റവും ആദ്യം മിക്സിയുടെ ജാറിന്റെ പുറകിലുള്ള അഴുക്കുകളും കറകളും നീക്കം ചെയ്യാൻ നമുക്ക് നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. മിക്സിയുടെ ജാർ കമഴ്ത്തി വെച്ച് അതിന്റെ ബാക്ക് വശത്ത് ഒരല്പം സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. എത്രത്തോളം അഴുക്ക് അതിൽ പറ്റി പിടിച്ചിട്ടുണ്ടോ അത്രത്തോളം സോഡാപൊടി നാം അതിലേക്ക് കൊടുക്കേണ്ടതാണ്. പിന്നീട് ഈ സോഡാപ്പൊടി പതിഞ്ഞു പോകുന്ന രീതിയിൽ വിനാഗിരി കൂടി അതിനുമുകളിൽ ഒഴിച്ചുകൊടുക്കേണ്ടതാണ്.
പിന്നീട് ഒരല്പം സമയത്തിനുശേഷം ഒരുടൂത്ത് ബ്രഷ് ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ അതിലെ അഴുക്കുകളും എല്ലാം ഉരച്ച് കളയാവുന്നതാണ്. അതുപോലെതന്നെ ബാക്കിയുള്ള അഴുക്കുകളും കറകളും നീക്കുന്നത് വേണ്ടി മറ്റൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.