അകത്തിരുന്നു കൊണ്ട് തന്നെ വാട്ടര്‍ ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ ഇനി എന്തെളുപ്പം.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് വാട്ടർ ടാങ്ക്. വെള്ളം സംഭരിച്ചു വയ്ക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന ഒന്നാണ് വാട്ടടാങ്ക്. ഇത്തരത്തിൽ കിണറ്റിൽ നിന്നും പൈപ്പിൽ നിന്നും വെള്ളം വാട്ടർ ടാങ്കിൽ സംഭരിച്ചു വെക്കുകയാണെങ്കിൽ ആവശ്യാനുസരണം നമുക്ക് പൈപ്പിലൂടെ അത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വാട്ടർ ടാങ്കിൽ വെള്ളം നിറച്ചു വയ്ക്കുമ്പോൾ പലപ്പോഴും പലവട്ടം ഉപയോഗിക്കുന്നതിന് ഫലമായി അതിലെ വെള്ളം കുറയുകയും പിന്നീട് നിറക്കുകയും ആണ് ചെയ്യുന്നത്.

എന്നാൽ ചില സമയങ്ങളിൽ കറണ്ട് പോകുമ്പോൾ ഇത്തരത്തിൽ ടാങ്കിൽ വെള്ളം ഇല്ലെങ്കിൽ അത് നിറയ്ക്കാൻ സാധിക്കാതെ വരുന്നു. അത്തരം സാഹചര്യങ്ങളിൽ കറണ്ട് പോകുന്നതിനു മുൻപായി വെള്ളം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയുന്നതിന് വേണ്ടി വാട്ടർ ടാങ്ക് എവിടെയാണ് ഇരിക്കുന്നത് അവിടേക്ക് പോയി നോക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.

അത്തരത്തിൽ വാട്ടർ ടാങ്കിലെ വെള്ളം കുറഞ്ഞോ ഇല്ലയോ എന്ന് വാട്ടർ ടാങ്കിൽ പോയി നോക്കാതെ അടുക്കളയിൽ ഇരുന്നുകൊണ്ടുതന്നെ അറിയുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു കിടിലൻ മെത്തേഡ് ആണ് ഇതിൽ നൽകിയിട്ടുള്ളത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്.

ഇതുപ്രകാരം കരണ്ട് പോകുമെന്ന് നാം അറിയുമ്പോൾ തന്നെ നമ്മുടെ വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നമുക്ക് അടുക്കളയിൽ നിന്നുകൊണ്ടുതന്നെ മനസ്സിലാക്കാവുന്നതാണ്. ഇതിനായി രണ്ടു ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രം ആണ് ആവശ്യമായി വരുന്നത്. ഈ രണ്ടു പ്ലാസ്റ്റിക് ബോട്ടിലുകളിൽ ഒരെണ്ണത്തിൽ മുക്കാൽ ഭാഗം വെള്ളവും ഒരെണ്ണത്തിൽ കാൽഭാഗം വെള്ളവും ആണ് എടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.