ഒരു കാരണവശാലും ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാതിരിക്കല്ലേ.

ഓരോരുത്തരും എന്നും പ്രാർത്ഥിക്കുന്ന നമ്മുടെ ഇഷ്ടദേവനാണ് ശിവഭഗവാൻ. പ്രപഞ്ചനാഥനാണ് ശിവ ഭഗവാൻ. നമ്മുടെ ഓരോരുത്തരുടെയും അച്ഛന് സമമാണ് ശിവഭഗവാൻ. അതുമാത്രമല്ല നമുക്ക് എല്ലാ അനുഗ്രഹങ്ങൾ നൽകുന്നതും തെറ്റ് ചെയ്യുകയാണെങ്കിൽ അവ തിരുത്തുന്നതും എല്ലാം ശിവ ഭഗവാനാണ്. അത്തരത്തിൽ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര ഗോപിയും ആണ് ശിവഭഗവാൻ. ശിവഭഗവാന്റെ അനുഗ്രഹത്താൽ ഒത്തിരി നേട്ടങ്ങളും സൗഭാഗ്യകളുമാണ് നമ്മുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്.

ഒരിക്കലും ഈ ലോകത്ത് നടക്കില്ല എന്ന് എല്ലാവരും കരുതിയാലും ശിവ ഭഗവാനോട് അത് പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ നമുക്ക് അത് നേടിത്തരുന്നതാണ്. ഒരു തുള്ളി ജലമോ പൂവോ ഒന്നും തന്നെ കാണിക്ക് വയ്ക്കാതെ തന്നെ നമ്മെ ഓരോരുത്തരെയും അനുഗ്രഹ വർഷങ്ങൾ കൊണ്ട് ചൊരിയുന്ന നമ്മുടെ ഏവരുടെയും നാഥനാണ് ശിവ ഭഗവാൻ. നമുക്ക് ഇഷ്ടപ്പെട്ട ദേവൻ ആയതിനാൽ തന്നെ നാം പലപ്പോഴും ശിവക്ഷേത്രങ്ങളിൽ പോയി ദർശനം നടത്താറുണ്ട്.

ഇത്തരത്തിൽ ശിവക്ഷേത്രങ്ങളിൽ പോയി ദർശന നടത്തുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ ഇന്ന് വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ശിവക്ഷേത്രം. അവിടുത്തെ ആചാര രീതികളും പൂജാ രീതികളും എല്ലാം മറ്റു ക്ഷേത്രങ്ങളിൽ ഇത് വളരെയധികം വ്യത്യാസമാണ്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിച്ചില്ലെങ്കിൽ അത് നമുക്ക് തന്നെ വിനയായി തീരുന്നതാണ്.

അത്തരത്തിൽ ശിവക്ഷേത്രങ്ങളിൽ നാം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് ദം ശിവക്ഷേത്രങ്ങളിൽ പോയി ഹൃദയ മുരുകി പ്രാർത്ഥിക്കുമ്പോൾ മറ്റൊരാൾ നശിക്കണമെന്ന് ഒരിക്കലും വിചാരിക്കരുത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.