നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വളരെയധികം സുലഭമായി വാങ്ങാൻ ലഭിക്കുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് എന്നത് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു കാര്യമാണ് ഹൈഡ്രജൻ നിറമില്ലാത്ത ഒരു ദ്രാവകമാണ് ഇത് പലതരത്തിലുള്ള വെള്ളത്തിന് സമാനമാണ് ഇത്. ഇതിന് ജലവുമായി വളരെയധികം സാമ്യമുള്ള ഭൗതിക ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത് അതായത് 40% ആണ് ഇതിന് സാന്ദ്രത എന്നിരുന്നാലും ഹൈഡ്രജൻ പെറോക്സൈഡിന്റെയും ജലത്തിന്റെയും രാസസഭാ ഗണ്യമായി വളരെയധികം.
വ്യത്യാസപ്പെട്ടിരിക്കുന്നു. ഹൈഡ്രജൻ നമുക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം നല്ലൊരു അണുനാശിനിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത് അതായത് മിക്ക വൈറസുകളെയും അതുപോലെ അണുക്കളുംഎല്ലാം നശിപ്പിക്കുന്നതിന് നമുക്ക് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നതിന് വളരെയധികം നല്ലതാണ്. ഇത് കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.
പോലെ തന്നെ നല്ലൊരു ബ്ലീച്ചിംഗ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആയി ഉപയോഗിക്കാൻ സാധിക്കും. അതുപോലെതന്നെ ആഴ്ചയിലൊരിക്കലും അല്ലെങ്കിലും മഴയ്ക്ക് ശേഷം ലായനി ഉപയോഗിച്ച് നല്ല ചെടികൾക്ക് വെള്ളം നൽകുക ഈ മിക്സിങ് പാത്രത്തിൽ തുല്യഭാഗങ്ങളിൽ ചെടികൾക്ക് നൽകുന്നതും അതായത് സസ്യങ്ങൾ നല്ല രീതിയിൽ വളരുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഹൈഡ്രോപോണിക്ക് ഗാർഡനുകളിലും ഉയർന്ന ഹരിതഗ്രഹങ്ങളിലും വളരെ ധാരാളം സസ്യങ്ങൾ വളർത്തുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട മാർഗം കൂടിയാണ് ഇത് ചെടികളുടെ ആരോഗ്യത്തിന് വികാസത്തിനും വളരെയധികം പ്രയോജനകരമാണ്. അതുപോലെതന്നെ ഇത് വെള്ളത്തിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പൂപ്പൽ അല്ലെങ്കിൽ ഫംഗസ് ഉണ്ടാകുന്ന ഏതെങ്കിലും നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.