നമ്മുടെ അടുക്കളയിലെ ഏറ്റവും ഉപയോഗിക്കുന്ന ഒന്ന് നമ്മുടെ മിക്സി തന്നെ ആയിരിക്കും.എന്നാൽ മിക്സി നമ്മൾ കൂടുതലായി ഉപയോഗിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും പ്രശ്നങ്ങളും നമുക്ക് ഉണ്ടാകുന്നു ഇതിൽ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് മിക്സിയുടെ ജാറിന്റെ മൂർച്ച പോവുക എന്നുള്ളതാണ് ഇപ്പോഴും ഇത്തരത്തിലുള്ള മൂർച്ച പോകുമ്പോൾ നമ്മൾ പലപ്പോഴും നമ്മൾ ഒരു മെക്കാനിക്കിന്റെ അടുത്ത് കൊണ്ടുപോയി.
അതിന്റെ ബ്ലേഡ് മാറ്റുക തന്നെയാണ് ചെയ്യുന്നത് ഇത് ചെയ്യുന്നതിന് മുമ്പ് തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങൾ ഉണ്ട് മെക്കാനിക്കിന്റെ അടുത്ത് കൊണ്ടുപോയി നമ്മൾ പലപ്പോഴും മിക്സിയുടെ ബ്ലേഡ് മാറ്റുമ്പോൾ ബാരിച്ച ചെലവ് തന്നെയാണ് വരുന്നത് അതുപോലെതന്നെ നമുക്ക് പലതരത്തിലുള്ള സമയം നഷ്ടവും ഉണ്ടാകുന്നു എന്നാൽ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ.
നമുക്ക് നമ്മുടെ മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് സാധിക്കുന്നു മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് നമ്മളെ സഹായിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ പേപ്പർ എന്ന് പറയുന്നത് അലുമിനിയം ഫേയിൽ ഓയിൽ പേപ്പർ നമ്മുടെ വീടുകളിൽ എല്ലാം തന്നെ നമ്മൾ ഇപ്പോൾ സൂക്ഷിക്കുന്ന ഒന്നുതന്നെയാണ്.
ഇതിൽനിന്ന് അല്പം എടുത്തുകൊണ്ട് ചെറിയ ഉരുളകളാക്കി കൊണ്ട് നമുക്ക് മിക്സിയുടെ ജാറിൽ ഇടുകയും ഇത് ഒരു നിമിഷം ഒന്ന് ഓണാക്കി കൊടുക്കുകയും ചെയ്താൽ മാത്രം മതി നമ്മുടെ മിക്സിയുടെ ജാറിന്റെ ബ്ലേഡ് വളരെയധികം മൂർച്ചയുള്ളതായി മാറുകയും ചെയ്യുന്നു ഇത്തരത്തിലുള്ള വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.