നമ്മുടെ ഒട്ടുമിക്ക ആളുകളുടെ വീട്ടിലെന്ത് ആയാലും അടുക്കളയിൽ ഉണ്ടാകുന്ന ഭക്ഷണത്തിന്റെ വേസ്റ്റ് എന്നും തന്നെ ആയിരിക്കും വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി എന്ന് പറയുന്നത് എന്നാൽ ഇവയ്ക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട് ഒരിക്കലും വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി കളയേണ്ട ആവശ്യമില്ല നമുക്ക് വളരെയധികം ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇവ രണ്ടും.
ഇവ രണ്ടും ചേർന്ന് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമുക്ക് ഒട്ടുമിക്ക ആളുകൾക്കും ശരീരവേദന ഉള്ളവരാണ്.ശരീരവേദന വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് വളരെ ഉത്തമമായുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ മാർഗ്ഗം സ്വീകരിക്കുമ്പോൾ ശരീര വേദന വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും.
ശരീരവേദന നീക്കം ചെയ്ത ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ആരോഗ്യത്തിന് ഉണ്ടാകുന്ന പല തരത്തിലുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് ശരീരവേദന പരിഹരിക്കുന്നതിന് വെളുത്തുള്ളി തോല് ഉപയോഗിച്ച് ഒരു ബാഗ് തയ്യാറാക്കി നമുക്ക് ശരീരവേദനയുള്ള ഭാഗങ്ങളിൽ വയ്ക്കുന്നത് വളരെയധികം നല്ലതാണ് ഇത് ശരീര വേദനകൾ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.
അതുപോലെതന്നെ ശരീര വേദനകൾ പരിഹരിക്കുന്നതിന് മാത്രമല്ല നമുക്ക് വെളുത്തുള്ളി തോലും സവാളത്തോലും ഉപയോഗിച്ച് നമ്മുടെ പച്ചക്കറി തോട്ടവും പൂന്തോട്ടം വളരെയധികം മനോഹരമാക്കുന്നതിന് സാധിക്കുന്നതാണ് ജൈവകൃഷിക്ക് വളരെയധികം അനുയോജ്യമായിട്ടുള്ള ഒരു ജൈവവളമാണ് വെളുത്തുള്ളി തോലും അതുപോലെ തന്നെ സവാളത്താലും ഇവ രണ്ടും കൃഷിക്ക് വളരെയധികം ആണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.