സകല ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത് ത്രിമൂർത്തികൾ കുടികൊള്ളുന്ന ഇടമാണ് വീട്ടിലെ നിലവിളക്ക് അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ പറയുന്നത് നീയൊരു അമ്പലത്തിൽ പോയില്ലെങ്കിൽ പോലും ദിവസവും വീട്ടിൽ മുടങ്ങാതെ നിലവിളക്ക് കൊടുക്കണം അത് നിന്നെ രക്ഷിക്കും എന്ന് പറയുന്നത് വളരെ സത്യമുള്ള കാര്യമാണ്.
വീട്ടിൽ നിലവിളക്ക് കൊടുത്ത എന്ന് പറയുന്നത് അതിൽ ഒരു ഐശ്വര്യം ആ വീടിന് വന്നുചേരാൻ ഇല്ല എന്നുള്ളതാണ്. അതായത് മക്കളുടെ ഉയർച്ചയ്ക്കായിട്ട് മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന ഏതൊരു അമ്മയും വീട്ടിൽ നിലവിളക്ക് കൊടുക്കേണ്ട രീതിയെപ്പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് ഇവിടെ ഞാൻ നാല് അഞ്ച് കാര്യങ്ങൾ പ്രധാനപ്പെട്ടത് പറയുന്നുണ്ട്.
ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഒരു അമ്മ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ തന്റെ മകന് അല്ലെങ്കിൽ തന്റെ മകൾക്ക് ദീർഘായുസ്സും സർവ്വകാര്യ വിജയവും സകല ഉയർച്ചകളും വന്നുചേരുന്നത് ആയിരിക്കും അവരുടെ ജീവിതം സർവ്വ ഐശ്വര്യങ്ങൾ കൊണ്ട് ശോഭനമാകുന്നത് ആയിരിക്കും. അതായത് ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമുക്ക് ഒരുപാട് തരം വിളക്കുകൾ ഉണ്ട്.
ലക്ഷ്മി വിളക്ക് തൂക്ക് വിളക്ക് ഗരുഡ വിളക്ക് അങ്ങനെ പലതരത്തിലുള്ള വിളക്കുകൾ നമുക്ക് വീട്ടിൽ കത്തിക്കുന്നതാണ് എല്ലാവരോടും ആയിട്ട് ആദ്യം പറയാനുള്ളത് എന്ന് പറയുന്നത് ഒരു വീട് ആയിക്കഴിഞ്ഞാൽ കത്തിക്കാൻ ഏറ്റവും നല്ലത് ഏറ്റവും ഫലം പ്രദാനം ചെയ്യുന്നത് എന്ന് പറയുന്നത് അത് നിലവിളക്ക് തന്നെയാണ് നിലവിളക്ക് ഇല്ലാതെ നിങ്ങൾ ഈ പറയുന്ന ലക്ഷ്മി വിളക്കിന്റെയും തൂക്കുവിളക്കിന്റെ മറ്റുവിളക്കുകളുടെ ഒക്കെ പുറകിനു പോകുന്നത് വളരെ തെറ്റായിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.