കുട്ടികൾ നിന്നു കുട്ടികൾ വരുമ്പോൾ എന്താണ് സ്നാക്സ് എന്ന് ആലോചിച്ചു കൊണ്ടായിരിക്കും വരുന്നത് നമുക്ക് കുട്ടികൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചില മാർ കാര്യങ്ങൾ ഉപയോഗിച്ച് സ്നാക്സ് തയ്യാറാക്കി കൊടുക്കാവുന്നതാണ് വിപണിയിൽ ലഭിക്കും മറ്റും കഴിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് നമുക്ക് വീട്ടിൽ തന്നെ സ്വന്തമായി തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നതാണ് ഇത്തരം സ്നാക്സുകൾ കഴിക്കുമ്പോൾ.
കുട്ടികൾക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല ആളുകളും വിപണിയിൽ ലഭ്യമാകുന്ന സ്നാക്സുകളാണ് കുട്ടികൾക്ക് നൽകുന്നത് എന്നാൽ ഇത്തരത്തിലുള്ള സ്നാക്സുകൾ നിർമ്മാണം ഒട്ടും ഗുണകരമായിട്ടുള്ള കാര്യമല്ല ചിലപ്പോൾ ചീത്ത അല്ലെങ്കിൽ വെളിച്ചെണ്ണയിലേക്ക് ആയിരിക്കും ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് കുട്ടികൾക്ക് വിശ്വസിച്ച് നൽകാൻ സാധിക്കുന്നതല്ല.
എന്നാൽ വീട്ടിൽ തന്നെ നമുക്ക് സ്നാക്സ് തയ്യാറാക്കി നൽകുന്നത് വളരെയധികം നല്ലതായിരിക്കും കുട്ടികൾക്ക് വിശ്വസിച്ച് നൽകാവുന്നതും ആയിരിക്കും വീട്ടിൽ നമുക്ക് ഒരു അടിപൊളി സ്നാക്സ് തയ്യാറാക്കിയെടുക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് ഈ സ്നാക്സ് തയ്യാറാക്കുന്നത് ഇതിന് പ്രധാനമായിട്ടും ആവശ്യമുള്ളത് ഉരുളൻ കിഴങ്ങും അല്പം കടലമാവ് അതുപോലെ അല്പം അരിപ്പൊടി എന്നിവയാണ് ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നുതന്നെയായിരിക്കും.
ഉരുളക്കിഴങ്ങ് ഉപയോഗിച്ചു നുറുക്ക് ഉണ്ടാക്കി നൽകുന്നത് കുട്ടികൾക്ക് വളരെയധികം പ്രിയം നൽകുന്ന ഒന്നാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം ഇതിനായി ഉരുളക്കിഴങ്ങ് ആദ്യം നല്ലതുപോലെ വേവിക്കുക തൊലി കളയാതെ വേവിക്കുക അതിനുശേഷം തൊലികളഞ്ഞ് അല്പം മഞ്ഞപ്പൊടി ഉപ്പ് അതുപോലെ കടലമാവ് അല്പം അരിപ്പൊടി കൂടാതെ അല്പം പാകത്തിന് മുളകുപൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നൂലപ്പം കുഴക്കുന്ന രൂപത്തിൽ കുഴച്ചെടുക്കുക ഇനി നമുക്ക് നൂലപ്പത്തിന്റെ സേവനാഴികയിലേക്ക് ഇത് ഇട്ടതിനുശേഷം നമുക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..