വിറ്റാമിനുകൾ മനുഷ്യ ശരീരത്തിന് പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനു വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ്.6 തരത്തിലുള്ള പോഷക ഘടകങ്ങളാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഘടകങ്ങൾ. ഇത് കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജം രണ്ടാമത് പ്രോട്ടീൻ ഫാറ്റ് മിനറൽസ് വൈറ്റമിൻസ് വെള്ളം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെആണ് ഇത്തരത്തിലുള്ള പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നത്.
ഇന്നത്തെ കാലത്ത് ദഹനസംബന്ധമായിട്ടുള്ള പ്രോബ്ലങ്ങൾ അതായത് അസിഡിറ്റി ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. 10 പേരെ എടുക്കുകയാണ് എങ്കിൽ അതിൽ 9 പേർക്കും ഇത്തരത്തിലുള്ള ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ ആയിരിക്കും.വളരെ കോമയി കണ്ടുവരുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളും ഇത്തരക്കാരിൽ കൂടുതലായി കണ്ടുവരാറുണ്ട്.
എത്ര പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാലും ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ല എങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കുന്നു.ഇങ്ങനെയുള്ള വൈറ്റമിനുകളും ധാതുക്കളും പോഷക ഘടകങ്ങളും എല്ലാം നമ്മൾ കഴിച്ചു കഴിഞ്ഞാലും ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ല എങ്കിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ നമ്മുടെ ശരീരം അഗീകരണം ചെയ്യുവാൻ ആയിട്ട് സാധിക്കാതെ വരികയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ വിറ്റാമിനുകളുടെയും ന്യൂട്രീഷൻ സാധനങ്ങളുടെയും എല്ലാം തന്നെ കുറവുമൂലം പലതരത്തിലുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാവുകയും ചെയ്യുന്നു.ഇത്തരത്തിൽ ഇങ്ങനെയുള്ള മിനറൽസും വൈറ്റമിൻസും നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽനമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായിചില ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. നമ്മുടെ തോക്കിൽ അല്ലെങ്കിൽ നമ്മുടെ തലയിൽ അല്ലെങ്കിൽ മുടിയിൽ അത്തരത്തിലുള്ള കാര്യങ്ങളിൽ എല്ലാം തന്നെ ചില ലക്ഷണങ്ങൾ കാണിക്കുന്നു ഇത്തരത്തിലുള്ള ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്തൊക്കെ രോഗങ്ങളെയാണ് ഇത് കാണിക്കുന്നത് എന്നും എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ കാണുക.