ആഹാരം കാര്യത്തിൽ പലരും പല രീതിയിലുള്ള അഭിപ്രായങ്ങൾ ചോദിക്കുന്നത് കാണാൻ പലപ്പോഴും ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത് ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഭക്ഷണം ധാരാളം ഭക്ഷണം കഴിക്കുമായിരുന്നെങ്കിലും അവർക്ക് കായികധ്വാനം ഉള്ള ജോലികൾ വളരെയധികം ചെയ്തിരുന്നു .
എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ കായിക അധ്വാനമുള്ള ജോലി ചെയ്യുന്നില്ല മാത്രമല്ല ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യങ്ങളിലും തീരെ ശ്രദ്ധയും നൽകുന്നില്ല ഭക്ഷണം കഴിക്കുന്നവരും അതുപോലെ തന്നെ ഫുഡ് ഫാസ്റ്റ് ഫുഡ് മുതലായവ അമിതമായി കഴിക്കുന്നതും പലപ്പോഴും അവർ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതുമൂലം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുകയും.
അത് ആരോഗ്യത്തെ തന്നെ ഇല്ലാതാക്കുന്നതിന് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ അരി ഭക്ഷണം കഴിക്കുമ്പോൾ ഇപ്പോഴും ശ്രദ്ധിക്കേണ്ടതാണ് കുറഞ്ഞ അളവിൽ മാത്രമാണ് അരിഭക്ഷണം കഴിക്കേണ്ടത് മാത്രമല്ല കൂടുതലും ഭക്ഷണത്തിലും പഴങ്ങളും വെജിറ്റബിൾസും ഉൾപ്പെടുത്തുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും. ഭക്ഷണത്തിൽ ഗോതമ്പും ഓട്സും ഉൾപ്പെടുത്തുന്നവരുണ്ട് ഏത് ഭക്ഷണ ആയാലും മിതമായ അളവിൽ.
കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായിരിക്കും അമിതമായി കഴിക്കുമ്പോൾ മാത്രമായിരിക്കും അത് ആരോഗ്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഇന്ന് ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണത്തിലെ നിയന്ത്രണം ഇല്ലായ്മയും അതുപോലെതന്നെ ഒട്ടും വ്യായാമം ചെയ്യാത്ത പ്രകൃതവും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.