ഷഷ്ടി ദിവസം പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് ..

എല്ലാ മലയാള മാസത്തിലെയും കറുത്ത കറുത്തവാവ് കഴിഞ്ഞ് വരുന്ന ആറാം ദിവസം ആ ദിവസത്തെ സ്കന്ത ഷഷ്ടി എന്നാണ് അറിയപ്പെടുന്നത്. ശുക്ല പക്ഷത്തിലെ ഒരു ദിവസം സുബ്രഹ്മണ്യയെ പ്രീതിക്കും ഒപ്പം ഭഗവതി പ്രീതിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഒരുപോലെ വളരെയധികം പ്രാധാന്യമുള്ളതാണ്. തുലാമാസത്തിലെ നാളത്തെ ദിവസമാണ് ഈ ഷഷ്ടിയെ അറിയപ്പെടുന്നത് വളരെ വലിയൊരു പ്രത്യേകതയുണ്ട്.

കാരണം അത് നവരാത്രിയും ശ്രീശക്തിയും ഒരുമിച്ചു വരുന്നതായി ഭഗവാന്റെയും ഭഗവതിയുടെയും അനുഗ്രഹം ഒരുപോലെ നമുക്ക് ലഭ്യമാകുമെന്ന ആദ്യ അപൂർവമായിട്ടുള്ള ദിവസങ്ങളിൽ ഒന്നാണ് ആ ദിവസമാണ് നാളത്തെ ദിവസം. അതായത് നാളത്തെ ഒരു ദിവസം രണ്ട് രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും വ്രതം എടുത്ത് പ്രവർത്തിക്കാൻ സാധിക്കും അതുപോലെ തന്നെ വൃതം എടുക്കാതെയും.

പ്രവർത്തിക്കാൻ സാധിക്കും. വ്രതം എടുക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എടുക്കാത്തവർ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വ്രതം എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ന് രാത്രി തന്നെ നിങ്ങൾ വൃദ്ധത്തിലേക്ക് പ്രവേശിക്കേണ്ടതാണ് വൈകുന്നേരം തുടങ്ങുന്നതോടുകൂടി തന്നെ നിങ്ങൾ വൃതം എടുക്കുകയും നല്ല രീതിയിൽ പ്രാർത്ഥിക്കുകയും.

ചെയ്യേണ്ടതാണ്. രാത്രിയാതിയാഹാരം ഒന്നും കഴിക്കാതെ കഴിക്കാതെ അതുപോലെ തന്നെ ഉള്ളി മുരിങ്ങക്കായ പോലെയുള്ള കാര്യങ്ങൾ എല്ലാം ഉപേക്ഷിച്ചു തന്നെ ആഹാരം പൂർണമായും ഉപേക്ഷിച്ചു നമ്മൾ കഴിയുന്നതും എന്തെങ്കിലും പഴവർഗങ്ങളും പഴമോ മറ്റും കഴിച്ച് ജലം കുടിച്ചുകൊണ്ട് വേണം വൃതം നടത്തുന്നതിന്. നാളെ രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടു കൂടെ വിളക്ക് വെച്ച് ക്ഷേത്രങ്ങളിൽ പുറപ്പെടണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *