ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടിൽ തന്നെയിരിക്കും എവിടെയെങ്കിലും യാത്ര പോകാൻ ഇറങ്ങുന്ന സമയത്ത് ടോയ്ലറ്റിൽ പോകണം എന്ന ആശങ്ക ഉണ്ടാകുന്നത്.അതായത് എന്തെങ്കിലും പബ്ലിക് ആയിട്ടുള്ള ഫങ്ക്ഷന് പോകുകയാണെങ്കിൽ ടോയ്ലറ്റിൽ പോകണമെന്ന ഒരു ചിന്ത വരുന്നത് ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.കുട്ടികൾക്കാണെങ്കിലും സ്കൂളിൽ എക്സാം ഉണ്ട് എന്ന് പറഞ്ഞാൽ.
വയറിളക്കം പനിയും മറ്റും രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതയാണ്.അതുപോലെതന്നെ ചില ആളുകളിൽ കണ്ടിന്യൂസ് ആയി തുടർച്ചയായി ബിപിയും ഉണ്ടാകുന്നതായിരിക്കും. ഭക്ഷണം മുകളിലേക്ക് കെട്ടിവരുന്ന പോലെ അനുഭവപ്പെടുക. ഇതിന്റെ കൂടെ തന്നെ ഗ്യാസ്ട്രി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും. ഇതൊക്കെ വരുന്നതിന് പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് .
ഐവിഎസ് എന്ന് പറയുന്ന ഒരു കാര്യമാണ് അതായത് ഇറിറ്റബിൾ ബൗൾ സിൻഡ്രോം എന്നൊരു ആരോഗ്യപ്രശ്നമാണ്. ഐബിഎസ്ഇ വരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അമിതമായി ഉണ്ടാകുന്ന സ്ട്രസ്സ് ആണ് സ്ട്രെസ്സ് മൂലം നമ്മുടെ ആരോഗ്യത്തിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകണം എന്ന് തോന്നൽ ഉണ്ടാകുന്നതിന് കാരണമാകും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങുന്നത് .
വളരെയധികം ഗുണം ചെയ്യുന്നതാണ്.കുട്ടികളിലും മുതിർന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ചില ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാന് സാധിക്കാതെ വരുന്ന അവസ്ഥകൾ തന്നെ ഉണ്ടാകുന്നുണ്ട് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകണം എന്ന് തോന്നൽ ഉണ്ടാകുന്നതിലൂടെ നമ്മുടെ യാത്രയ്ക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.