തടിയും വയറും കുറയ്ക്കാൻ ഇത്തരം കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോരാ..

ഇന്ന് പല ആളുകളും പറയുന്ന ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പഞ്ചസാര ഉപേക്ഷിച്ചു ബേക്കറി ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിച്ചു അതുപോലെ നല്ലതുപോലെ വ്യായാമം ചെയ്യുന്നുണ്ട് ഇത്തരം കാര്യങ്ങൾ ചെയ്തതിനുശേഷം കുറയുന്നില്ല എന്നത് ഒത്തിരി ആളുകൾ അനുഭവിക്കുന്ന വിഷമം തന്നെയാണ്. അതിനുവേണ്ടി ആദ്യം ചില ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. പഞ്ചസാര ഭക്ഷണത്തിൽ നിന്ന് കുറയ്ക്കണം എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

അതുപോലെതന്നെ ഉപ്പു കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്നാൽ ഇത്തരം കാര്യങ്ങൾ പലർക്കും അറിയുന്നില്ല എന്നതും ഒരു കാര്യമാണ്. ബിപി കുറവാണ് എന്ന് പറഞ്ഞു ഉപ്പു കൂടുതൽ കഴിക്കും ഇത് ശരീരത്തിലെവെള്ളത്തിന് അളവ് കുറയ്ക്കുന്നതിന് കാരണം ആവുകയും ചെയ്യുന്നതാണ്.പലരും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചോറു ഉപേക്ഷിക്കുകയും അതിനുപകരം ചപ്പാത്തി കഴിക്കുന്നതും കാണാൻ സാധിക്കും.

എന്നാൽ ഇന്ന് നമുക്ക് ലഭ്യമാകുന്ന ഗോതമ്പുപൊടി തന്നെ ഇല്ലാത്തതാണ് അതുകൊണ്ടുതന്നെ ഇതും അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും മാത്രമാണ് ചെയ്യുന്നത്. 5 ചപ്പാത്തി കഴിക്കുന്നത് ഒരു പാത്രം നിറച്ച് ചോറുണ്ണുന്നതിനേക്കാൾ കൂടുതൽ അളവിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത്. മൈദ ഉപേക്ഷിക്കുന്നത് കാണാൻ സാധിക്കുന്നത് പൊറോട്ട കഴിക്കാതിരിക്കുകയും എന്നാൽ വളരെയധികം ബേക്കറി വില്പനങ്ങൾ കഴിക്കുകയും ചെയ്യും.

ഉല്പന്നങ്ങളിൽ മിക്കവരും ധാരാളമായി അളവ് കൂടുതൽ കാണപ്പെടുന്നത് സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ ബ്രെഡ് ബണ്ണ് കുബൂസ് ബിസ്ക്കറ്റ്അതായത് ഷുഗർ ഫ്രീ ബിസ്ക്കറ്റ് ആണെങ്കിൽ പോലും അതിൽ അല്പം മൈദ ചേർക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് തന്നെ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *