പഞ്ചസാര അല്ലെങ്കിൽ മധുരപദാർത്ഥങ്ങൾനമ്മുടെ ആഹാരത്തിന്റെ ഒരു ഭാഗമാണ് പഞ്ചസാരയില്ലാതെ ചായയും മറ്റും കുടിക്കുക എന്നത് ആർക്കും ചിന്തിക്കാൻ സാധിക്കാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു.എന്നാൽ അവർ ഒരു പ്രമേഹ രോഗിയായി മാറിക്കഴിയുമ്പോൾ ആയിരിക്കും പിന്നീട് പഞ്ചസാരയുടെ ഉപയോഗം വളരെയധികമായി തന്നെ കുറയ്ക്കുന്നത്. സാധാരണയായിവെളുത്ത വിഷം എന്നാണ് പഞ്ചസാരയെ കുറിച്ച് പറയുന്നത് പഞ്ചസാര ഭക്ഷണത്തിൽ നിന്ന് കുറക്കുകയും.
എന്നാൽ ലഡു ജിലേബിയെ പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ അല്ലെങ്കിൽ സോഡാ ഐസ്ക്രീം എന്നിവയെല്ലാം കഴിക്കുന്നതിലൂടെ ഇതിലൂടെ അമിതമായ രീതിയിൽ തന്നെ പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഒരു മാസം കഴിക്കാതിരുന്നാൽ ഉപയോഗിക്കാതിരുന്നാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ആയിരിക്കും ലഭിക്കുക എന്നതിനെക്കുറിച്ചാണ്.
പഞ്ചസാര കഴിക്കാതിരുന്നത് നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ഒരു പഠനത്തിലൂടെ ആരോഗ്യത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പഞ്ചസാര ഒഴിവാക്കുന്നവരുടെ സാധ്യമാകുന്നത് എന്നാണ് പറയുന്നത്. ഒഴിവാക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന 10 ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെനമ്മുടെ ശരീരം മെറ്റബോളിസം .
നടത്തുന്നതിനുള്ള ഗ്ലൂക്കോസ് അമിതമായി നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ നമ്മുടെ പദാർത്ഥം ഈ പറയുന്ന അമിതമായിട്ടുള്ള പഞ്ചസാര ഉപയോഗിക്കുകയും ഈവരുന്ന ഷുഗറിനെ കൺവേർട്ട് ചെയ്തതിനുശേഷം മറ്റൊന്ന് ഈ ഫാറ്റ് നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലുംസ്റ്റോർ ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്. ഇതും മൂലമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഫാറ്റ് ലിവർ എന്ന് പറയുന്ന ആരോഗ്യ പ്രശ്നം ഉണ്ടാകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..