വെരിക്കോസ് വെയിൻ എന്നുപറയുന്നത് കാലുകളിലെ ഞരമ്പുകൾ തടിച്ചുവീർത്ത് കെട്ടുപിണഞ്ഞു പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരവസ്ഥയാണ്. ഇത് ചിലരിൽ യാതൊരുവിധ അപകടങ്ങളും ഉണ്ടാക്കാതെ മുന്നോട്ടുപോവുകയും തടിച്ചു വിയർത്തും ഞരമ്പുകളായി കാണപ്പെടുന്ന ഒരു അവസ്ഥ മാത്രമായി മാറുകയും ചെയ്യും .
എന്നാൽ മറ്റു ചില ആകട്ടെ ഇത് ഞരമ്പുകൾ തടിച്ചു വീർത്ത നീരനിറമായി കാണുകയും അതുപോലെതന്നെ ഇത് പൊട്ടി രക്തം ഒലിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് വളരെയധികം ബുദ്ധിമുട്ടുകൾ അവരിൽ ഉണ്ടാക്കുന്നു ഇതുമൂലം കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാക്കാം എപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത് കട്ടിയായി വരിക.
മുറിവുകൾ ഉണങ്ങുവാൻ ബുദ്ധിമുട്ടുണ്ടാവുക തുടങ്ങിയ കാര്യങ്ങൾ ഇതുമൂലം ഉണ്ടാകാറുണ്ട് ഇവർ വളരെയധികം ബുദ്ധിമുട്ടാണ് ഒരു അവസ്ഥ തന്നെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്ന ഈ അവസ്ഥ. നമ്മുടെ ശരീരത്തിൽ മുഴുവനായി താങ്ങി നിർത്തുന്ന ഒരു അവയവമാണ് കാലുകൾ എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കാലുകളിലൂടെയുള്ള തിരകളിൽ പല കാരണങ്ങൾ കൊണ്ടും ബലക്ഷയം ഉണ്ടാവുകയും ഇവ ചുരുങ്ങി കൊണ്ട് ദുർബലമാവുകയും .
ചെയ്യുമ്പോൾ ആ ഭാഗത്ത് സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുക അല്ലെങ്കിൽ അത് വിപരീതരീതിയിൽ ഒഴുകാതെ വരുക ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ആണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. വെരിക്കോസ് വെയിൻ ഓപ്പറേഷൻ ഇല്ലാതെ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.