നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടായിരിക്കേണ്ട ഒന്നായിരിക്കും പൂജ മുറി എന്നത്. പൂജ മുറിയില്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഒരു ഇടം എന്തായാലും ഉണ്ടാകുന്നതായിരിക്കും. ആ ഒരു ഭാഗത്തെ ഏറ്റവും പ്രിയപ്പെട്ട ദേവി ദേവന്മാരുടെയും എല്ലാ ചിത്രങ്ങൾ വളരെയധികം മനോഹരമായി അലങ്കരിച്ചു വയ്ക്കാറുണ്ട് ഒരു വഴിക്ക് പോകുമ്പോൾ പ്രാർത്ഥിച്ചുകൊണ്ട് പോകുന്നത്. നമുക്ക് വിളിക്കുകയും ദേവി ദേവന്മാരുടെ പ്രാർത്ഥിക്കുമ്പോൾ നമുക്ക്.
എന്തെന്നില്ലാത്ത സന്തോഷവുംസമാധാനവും വളരെയധികം ആനന്ദം തോന്നുന്നതും ആയിരിക്കും.എന്നാൽ പൂജ മുറിയിൽ വയ്ക്കാവുന്ന ചിത്രങ്ങൾ പാടുള്ളതാണ് പാടില്ലാത്തതാണ് എന്നതിനെക്കുറിച്ച് പലർക്കും ഒട്ടും ധാരണയില്ല എന്നതാണ് വാസ്തവം.അതായത് നമ്മൾ പൂജമുറയിൽ വയ്ക്കുന്ന ചിലചിത്രങ്ങൾ അത് അത്തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാൻ പാടില്ല എന്നുള്ളതാണ് ദോഷം കൊണ്ടുവരുന്നതിന് കാരണമായി തീരുന്നതായിരിക്കും ഒരുപക്ഷേ ദോഷങ്ങൾക്കു കാരണംആ ചിത്രങ്ങൾ വെച്ച് ആരാധിക്കുന്നത്.
കൊണ്ടായിരിക്കാം.ഒരിക്കലും പൂജ മുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ചിത്രം എന്ന് പറയുന്നത് മഹാഗണപതി ഭഗവാന്റെ ചിത്രമാണ്. ഇന്ന് മഹാഭാരഗണപതി ഭഗവാന്റെ ചിത്രം നമുക്ക് എപ്പോഴും രണ്ട് രീതിയിൽ കാണാൻ സാധിക്കും. ഇതിലൊന്ന് പറയുന്നത് ഭഗവാന്റെ തുമ്പിക്കൈ ഇടത്തോട്ടുള്ളതും മറ്റേത് ഭഗവാന്റെ തുമ്പികൈ വലത്തോട്ടുള്ളതും. നമ്മുടെ വീട്ടിൽ ഇരിക്കുന്ന.
ചിത്രങ്ങളിൽ ഭഗവാന്റെ തുമ്പിക്കൈ ഇടത്തോട്ടാണ് എങ്കിൽ നമുക്ക് കുഴപ്പമില്ലാതെ വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളതാണ് എന്നാൽ വലത്തോട്ടാണ് തുമ്പിക്കൈ ഉള്ളത് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ചിത്രം വിഗ്രഹമോ അത് സിദ്ധി വിനായക ഭാവത്തിലുള്ള മഹാഗണപതി ഭഗവാന്റെ ചിത്രമാണ് ഈ ഒരു ചിത്രമോ വിഗ്രഹമോ യാതൊരു കാരണവശാലും വീട്ടിൽ വച്ച് വിളക്ക് കൊളുത്തുന്നത് ഉചിതം അല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..