പിത്തസഞ്ചി എന്നു പറയുന്നത് കരളിന്റെ താഴെ വയറിന് മുകളിൽ വലതുഭാഗത്തേക്ക് ഉള്ള ഒരു ചെറിയ അവയവമാണ്. ഈ സഞ്ചിയിൽ സൂക്ഷിക്കുന്നത് പിത്തരസമാണ് പച്ചമഞ്ഞ ദ്രാവകം ഇത് ദഹനത്തെ സഹായിക്കുന്ന ഒരു ദ്രാവകമാണ് പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പിത്തരസത്തിലെ കഠിനമായ സംയുക്തങ്ങളാണ് കൊളസ്ട്രോൾ പോലുള്ളവയാണ് ഇവ. ഇന്നത്തെ കാലത്ത്.
പിത്താശയം എടുത്തു മാറ്റേണ്ട അവരുടെ എണ്ണം കൂടിവരികയാണ്. പിത്താശയത്തിൽ കല്ല് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ആശയം എടുത്തു മാറ്റിയാൽ പിത്താശയം ഇല്ലാത്തതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള സംശയം പലരിലും ഉണ്ടാകാറുണ്ട്. പിത്താശയക്കല്ല് അല്ലെങ്കിൽ പിത്താശയ രോഗങ്ങൾ വരാതിരിക്കുവാൻ അല്ലെങ്കിൽ പിത്താശയ രോഗങ്ങൾ വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം വരാതിരിക്കുവാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അതിനെക്കുറിച്ച് എല്ലാം.
ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു.പിത്താശയെ കല്ല് വന്നു കഴിഞ്ഞാൽ പ്രതിശതമാനം വളരെയധികം കൂടുതലായിട്ടുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നമ്മുടെ ശരീരത്തിൽ കാണിക്കുകയില്ല. തന്നെ പിത്താശയെ കല്ല് ഉണ്ടോ എന്ന് നമ്മൾ അറിയുകയുമില്ല. ഇപ്പോഴും ഗ്യാസിന്റെ പ്രശ്നങ്ങളുണ്ടാവുകയും വൈറൽ ചില വേദനകൾ ഉണ്ടാവുകയും മറ്റും ചെയ്യുമ്പോൾ തന്നെ.
നമ്മൾ ഒന്ന് സ്കാൻ ചെയ്ത് നോക്കുന്നത് വളരെ നല്ലതു തന്നെയാണ്. സ്കാൻ ചെയ്ത് നോക്കി കണ്ടുപിടിച്ചാൽ മാത്രമാണ് ഇതിനുവേണ്ടി ചികിത്സകൾ നേടുവാൻ ആയിട്ട് സാധിക്കുകയുള്ളൂ. 80% ആളുകളിലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒന്നും കാണുകയില്ല എങ്കിലും ഒരു ബാക്കിയുള്ള ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട് നമുക്ക് പ്രശ്നങ്ങൾ കാണിക്കുകയും ചെയ്യും. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.