നമ്മളിൽ പലർക്കും പലപ്പോഴും അനുഭവവിട്ട് വരുന്ന ഒരു കാര്യമാണ് തൊണ്ടയിൽ നിന്നും തികട്ടി വരുന്നത് ഇത് ദുർഗന്ധം ഉണ്ടാവുകയും ചവച്ചാൽ അരിമണി പോലെ ആവുകയും ചെയ്യുന്ന ഒരു വസ്തു. സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടായിക്കാണും. ഇത് പുറത്തെടുത്ത് നോക്കിയാൽ അരി മണിയുടെ രൂപത്തിലുള്ളതും ഞെക്കി നോക്കിയാൽ അതിൽനിന്ന് ഒരു ദുർഗന്ധത്തോടുകൂടിയിട്ടുള്ള ഒരു പൾപ്പ് പുറത്തുവരുന്നതും കാണാൻ സാധിക്കും.നമ്മുടെ നാട്ടിലുള്ള കുട്ടികളെയും.
മുതിർന്നവരെയും ഒരുപാട് സാധാരണയായി പിടിപ്പെടുന്ന ഒന്നാണ് ടോൺസിലൈസ് എന്നു പറയുന്നത്. അല്ലെങ്കിൽ ചിലർ കുളിച്ചിട്ട് അല്പം വിയർത്താലോ മഴനിഞ്ഞാലോ തണുപ്പ് വന്നാലോ എല്ലാം നമുക്ക് പെട്ടെന്ന് വരുന്ന ഒരു പ്രോബ്ലം ആണ് ഇത്. എന്താണ് ഈ ടോൺസിൽ എന്നുംഎങ്ങനെയാണ് ഇതിനെ ഇൻഫെക്ഷൻ വരുന്നതെന്നും നമുക്ക് വിശദമായി പഠിക്കുന്നതാണ് ഈ വീഡിയോ. ഇത് പരിഹരിക്കാൻ ആയിട്ട് ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ഇതിലൂടെ.
നിങ്ങൾക്കായി പരിചയപ്പെടുത്തിത്തരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുന്നതിന്റെ വളരെ നല്ലതാണ്. അന്തരീക്ഷവുമായി നമ്മുടെ ശരീരം നേരിട്ട് കോൺടാക്ട് വരുന്ന ഭാഗത്ത് ശരീരത്തെ വച്ചിരിക്കുന്ന ചില ചെക്ക് പോസ്റ്റുകളെയാണ് ടോൺസിൽ എന്നു പറയുന്നത്. പ്രധാനമായും നാല് തരത്തിലാണ് ഉള്ളത്.
വാ തുറന്നാൽ അതിനുള്ളിൽ കാണുന്ന രണ്ട് കഴലകൾ പോലുള്ള ഭാഗത്തെയാണ് ഇത് ഒന്നാമത്തെ ഭാഗം. മൂക്കിൽ നിന്നും തൊണ്ടയിലേക്ക് വരുന്ന ഭാഗത്ത് ചെറിയ ഒരു ടോൺസിൽ ഉണ്ട്. ചെവിയിൽ നിന്നു തൊണ്ടയിലേക്ക് വന്നു കണക്ട് ചെയ്യുന്ന ചെറിയ രണ്ട് ടോൺസിൽ കൂടിയുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.