കരൾ വായിക്കുന്ന ശരീരത്തിൽ ഉപയോഗിക്കുന്ന പ്രധാന പങ്ക് എന്ന് പറയുന്നത് പ്രോട്ടീനുകളുടെ ഹോർമോണുകളുടെ ഉൽപാദനത്തിനും ശരീരത്തിലും വിഷാനുക്കളുടെ ശുദ്ധീകരണത്തിനും ആണ് കരൾ പ്രവർത്തിക്കുന്നത്. പിത്തരസം ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉൽപ്പാദിപ്പിക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് കരാർ നിർവഹിക്കുന്നത്.
ഇന്നത്തെ കാലത്ത് കരൾ രോഗം പലർക്കും ഉണ്ട് എന്നാൽ കരൾ വീക്കം അഥവാ ലിവർ സിറോസിസ് പ്രധാനമായും ഉണ്ടാകുന്നത് മദ്യപാനം മൂലം ഉണ്ടാകുന്നു എന്നാണ് എല്ലാവരുടെയും ധാരണ. മദ്യപാനം ഇതിന് ഒരു കാരണമാണ് എന്നത് സത്യം തന്നെയാണ് എങ്കിലും മറ്റു പല കാരണങ്ങൾ കൊണ്ടും കരൾ വീക്കം ഉണ്ടാകാം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് മൊത്തമുള്ള ആരോഗ്യത്തെ തന്നെ അവതാളത്തിൽ ആകുന്നു.
ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന്റെ അനേകം ജോലികൾ ഉണ്ട് നിർവഹിക്കുവാൻ ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലർന്ന വസ്തുക്കളെ ശരീരത്തിന് ഉപദ്രവം അല്ലാത്ത വസ്തുക്കൾ ആക്കി മാറ്റുന്നത് കരളാണ്. പലരുടെയും പ്രശ്നം കരൾ രോഗം തിരിച്ചറിയാൻ വൈകുന്നു എന്നുള്ളതാണ് എന്നാൽ ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ പലപ്പോഴും.
രോഗം വേഗത്തിൽ തന്നെ തിരിച്ചറിയാൻ ആയിട്ട് സാധിക്കും മിക്കവാറും രോഗികളിൽ കരൾ രോഗലക്ഷണങ്ങൾ കാണിച്ചു എന്നു വരില്ല എങ്കിലും ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്ഥതകൾ ഉണ്ടാവുകയും അമ്പതോ ശതമാനത്തോളം കരളിന്റെ പ്രവർത്തന താറുമാറായ ശേഷമാകും പലപ്പോഴും രോഗം കണ്ടെത്തുവാനായി സാധിക്കുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.