ഹൈപ്പർരൈസ്‌മിയ എന്ന അവസ്ഥ ഉണ്ടാകുന്നത് യൂറിക്കാസി അളവ് ഉയരുമ്പോഴാണ്. ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണ് ശരീരത്തിന്ഉണ്ടാക്കുന്നത്. ഇത് വാദത്തിന് കാരണമായി വന്നേക്കാം അതിനാൽ ഇതിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് രക്തത്തിൽ യൂറിക്കാസിഡ് കൂടുന്നത് നല്ല കാര്യമല്ല യൂറിക്കാസിഡ് ഉയർന്നാൽ ഗൗട്ട് ഉണ്ടാകും മൂത്രത്തിൽ കല്ലുണ്ടാകും ഇത് മാത്രമല്ല ഇത് രക്തക്കുഴലിൽ ഉള്ളിലെ ലൈനിങ് നശിപ്പിക്കുകയും ചെയ്യുന്നു.
ഇതുമൂലം അറ്റാക്ക് സ്ട്രോക്ക് അവസ്ഥകളിലേക്ക് എത്തുകയും ഇതുപോലെ ഇത് വൃക്കയ്ക്ക് കൂടുതൽ വർക്ക് ലോഡ് ഉണ്ടാക്കുകയും ഇത്തരക്കാരിൽ മൂത്രത്തിൽ പത ഉണ്ടാവുകയും ചെയ്യുന്നു ഇവർക്ക് രോഗസാധ്യത കൂടുതലാണ് ഇത് കോശങ്ങൾക്ക് അനാവശ്യമായ സ്ട്രസ് ഉണ്ടാക്കും ചെയ്യുന്നു. കാലിന്റെ പെരുവിരൽ വേദനിക്കുക ഉപ്പിറ്റി വേദനിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം പലരും ഉണ്ടാകുന്നതാണ്. ഇത് ശരീരത്തിൽ അമിതമായി യൂറിക്കാസിഡ്.
ഉണ്ടാകുന്നതുകൊണ്ട് ആകാം യൂറിക്കാസിഡ് നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു സാധനം തന്നെയാണ്. ഇത് അമിതമായി കൂടി കഴിഞ്ഞാൽകിഡ്നിയെയും രക്തക്കുഴലുകളെയും ഇത് ബാധിച്ചേക്കാം. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നത്.തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് യൂറിക് ആസിഡ് ശരീരത്തിൽ കൂടാനുള്ള കാരണവും.
പോർക്ക് ബീഫ് മട്ടൻ തുടങ്ങിയ റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതാണ് പഠനങ്ങൾ പറയുന്നത്. ധാരാളമായി ബേക്കറി സാധനങ്ങൾ മൈദ കൂടുതലായിട്ടുള്ള സാധനങ്ങൾ അല്ലെങ്കിൽ മൈദ കൂടുതലായി കഴിക്കുന്നത് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരാറുണ്ട്. ഇത് ഒഴിവാക്കുവാൻ ആയിട്ട് എന്തെല്ലാം ചെയ്യണം എന്ന് ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.